Skip to main content
INDIAN ORTHODOX MEMBER UK - EUROPE - AFRICA

INDIAN ORTHODOX MEMBER UK - EUROPE - AFRICA

270 signatures 230 to reach 500
S
Someone signed
J
Jose G. signed
B
Binoy M. signed
M
Mathew S. signed
S
Someone signed
A
Anit J. signed
K
Kesna P. signed
M
Mathew signed
W
Wilson B. signed
S
Subin r. signed
IM
Started by IOC UK MOSC 4 years ago

കിഴക്കിന്റ കാതോലിക്കയും, മലങ്കര മെത്രപൊലീത്തയുമായ പരിശുദ്ധ ബാസെലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ ബാവതിരുമേനിയുടെയും, പരിശുദ്ധ സുന്നഹാദോസ് മുൻപാകെയും യുകെ, യൂറോപ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിലെ വിശ്വാസികൾ സമർപ്പിക്കുന്ന അപേക്ഷ,

പരിശുദ്ധ പിതാവേ, പരിശുദ്ധ മാർത്തോമാ ശ്ലിഹയുടെ സിംഹസനത്തിൽ ഭാഗ്യമോടെ വണരുളുന്ന അവിടുത്തെ ക്ഷേമം അനേഷിച്ചുകൊണ്ടു . പരിശുദ്ധ സഭയിൽ ഏഴു മെത്രപൊലീത്തമാരെ വാഴിക്കുവാൻ ദൈവം അവിടുത്തേക്ക് ഒരുക്കിത്തന്ന കൃപകൾക്ക് ദൈവത്തെ സ്തുതിക്കുകയും, അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നു.

ഞങ്ങൾ യുകെ വിശ്വാസ സമൂഹത്തെ സംബന്ധിച്ച്, വളരെ അഭിമാനിക്കാനുള്ള അവസരം കുടെയാണ് ഈ സന്നർഭം.

കുറെ വർഷക്കാലം ലണ്ടൻ മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ ദൈവാശ്രയത്തോടെ, എളിമയുടെയും, താഴ്മയുടെയും ഉടമയായി, ഇവകയിലെ മുഴുവൻ അംഗങ്ങൾക്കും ഉപരിയായി , യുകെ യൂറോപ്പ് മുഴുവൻ വിശ്വാസ സമൂഹത്തിന്റ സ്നേഹിതനായി ആത്മീയ പിതാവായി ഞങ്ങൾ സ്നേഹിക്കുന്ന ബഹു അബ്രഹാം തോമസ് അച്ചൻ, അഭിവന്ന്യ അബ്രഹാം മാർ സ്തെഫനോസ് മെത്രപൊലീത്ത ആയി വഴിക്കപ്പെട്ടതിൽ, ഈ വന്ന്യ പിതാവ് ഞങ്ങളുടെ സന്തോഷവും, സ്വകാര്യഅഹങ്കാരവും ആണ്. ഈ പിതാവിന് മലങ്കരസഭയുടെ ഓർത്തഡോൿസ് വിശ്വാസത്തിൽ സഭമക്കളെ ഏതു സാഹചര്യത്തിലും വരും കാലങ്ങളിൽ നയിക്കുവാനുള്ള കഴിവ് ഉണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു അതിനു സർവ്വേശരൻ എല്ലാവിധ അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.

മുൻകലങ്ങളിലും ഉപരി ആയി യൂറോപ്പിലേക്ക് നമ്മുടെ വിശ്വാസ സമൂഹം കുടിയേറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, യുകെ യൂറോപ്പ് ഭദ്രാസനത്തിന്റെ ഇപ്പോഴത്തെ നിലവാരം വളരെ പരിതാപകരമായ നിലയിൽ ആണ് എന്നുള്ളതു ഞങ്ങൾ സൂചിപ്പിക്കതു പരിശുദ്ധ പിതാവ് മനസിലാക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു.

വളർന്നു വരുന്ന നമ്മുടെ സമൂഹത്തെ നേരായദിശയിൽ നയിക്കുവാൻ, അനുദിനം ഇവിടെ കുടിയേറികൊണ്ടിരിക്കുന്ന വൈദികരെ ഒന്നിച്ചു നിർത്തുവാൻ, ഇവിടെ വളരുന്ന യുവജനതയെ ആംഗലേയ ഭാഷയിലും സംസ്കാരത്തിലും സഭയോടെ ചേർത്തു നിർത്തുവാൻ ശക്തനായ ഒരു മെത്രപൊലീത്തയെ ഞങ്ങൾക്ക് നിയമിച്ചു തരുവാൻ പരിശുദ്ധ പിതാവിനോട്/ പരിശുദ്ധ സുന്നഹദോ സിനോട് ഞങ്ങൾ അപേക്ഷിക്കുകയാണ്, ഈ ഭദ്രാസനത്തിൽ മുഴുവൻ സമയം പ്രവർത്തിക്കുവാൻ താല്പര്യവും, മനസ്സും ഉള്ള ഒരു പിതാവ്,

ഈ വിശേഷണങ്ങൾ എല്ലാം അഭി. അബ്രഹാം മാർ സ്തെഫനോസ് തിരുമേനിയിൽ ഞങ്ങൾ കാണുന്നു.

അദ്ദേഹം ലണ്ടൻ മാർ ഗ്രീഗോറിയോസ് ഇടവക വികാരി ആയിരുന്ന സമയം ഉണ്ടായിരുന്ന പ്രവർത്തനങ്ങൾ ഇടവ ജനങ്ങൾ ഒന്നായി അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചു,

സ്വന്തമായി ഒരു ദേവാലയം ലണ്ടനിൽ നമ്മുടെതായി കൂദാശ ചെയ്തു ശിശൂർഷാ നടത്തുവാൻ സാധിച്ചു, ബിർമിങ്ഹം മുതൽ യുകെയുടെ തെക്കൻ ഏരിയകളിലെ ഇടവക രുപികരണം നടത്തിയ വ്യക്തിത്വം, എയ്ക്ക്യുമാനിക്കേൽ ബന്ധം, ഓറിയന്റൽ ഓർത്തഡോൿസ് സഭകളുടെ കൂട്ടായ്മക്കുള്ള നേതൃത്വം, അംഗളിക്കൻ സഭയുമായുള്ള അടുപ്പം ഇതൊക്കെ അഭി തിരുമേനിയിൽ കൂടെ നമ്മുടെ സഭക്കു നേടിയെടുക്കുവാൻ സാധിച്ചു.

ഭാഗ്യസ്മരണർഹനായ കാലം ചെയ്ത മുൻ ഭദ്രാസന മെത്രപൊലീത്ത അഭി. തോമസ് മാർ മക്കറിയോസ് തിരുമേനിയുടെ കാലശേഷം പരിശുദ്ധ ദിദിമോസ് ബാവ തിരുമേനിയെ ഒരു മെത്രപൊലീത്തയുടെ ആബ്സെൻസിൽ വളരെ ഉത്തമായി രണ്ടു വർഷക്കാലം ഈ ഭദ്രസനത്തെ നയിക്കുവാൻ പരി. ബാവ തിരുമേനിക്ക് സഹായി

ആയി പ്റഗ്ലഭിയം തെളിച്ച പിതാവ്.

അഭി മക്കറിയോസ് തിരുമേനി അപകടത്തിൽ ഹോസ്പിറ്റലിൽ ആയിരുന്ന സമയവും, കാലം ചെയ്ത് മായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകൾക്കും നേതൃത്വം കൊടുത്തു ഭംഗിയായി കാര്യങ്ങൾ വളരെ എളിമയോട് നിർവഹിക്കുവാൻ ഈ പിതാവിന് സാധിച്ചു. ചുരുക്കി പറഞ്ഞാൽ യുകെയിൽ മലങ്കര സഭക്ക് അഭിമാനിക്കാവുന്ന നാളുകൾ ആയിരുന്നു അദ്ദേഹം ഇവിടെ കഴിഞ്ഞ നാളുകൾ.

മാർ സ്തെഫനോസ് തിരുമേനിയെ സംഭബന്ധിച്ചു മുകളിൽ സൂചിപ്പിരിച്ചിരിക്കുന്ന കാര്യങ്ങൾ വിലയിരുത്തുമ്പോൾ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഈ ഭദ്രാസനത്തെ നേർവഴിയിൽ പരിപാലിക്കുവാൻ, ഇപ്പോഴത്തെ ശനി ദശക്കു മാറ്റങ്ങൾ വരുത്തുവാനും അഭി. അബ്രഹാം മാർ സ്തെഫനോസ് തിരുമേനിക്ക് മാത്രമേ സാധിക്കുയെന്നു ഞങ്ങൾ ആത്മാർത്ഥമായി മനസിലാക്കുന്നു.

പരി. പിതാവും, പരി സുനാഹ്ദോസും ഞങ്ങളുടെ ആവിശ്യം വിലയിരുത്തി ഇന്നത്തെ സാഹചര്യത്തിൽ ഈ ഭദ്രാസനത്തിന്റ വളർച്ചയും, വിശ്വാസസമൂഹത്തിന്റ ഭാവിയും മുൻ നിർത്തി അഭി. സ്തെഫനോസ് തിരുമേനിയെ യുകെ യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസന മെത്രപൊലീത്ത ആയി നിയമിച്ചു തന്നു അനുഗ്രഹിക്കണം എന്നു താഴ്മയായി അപേഷിക്കുന്നു.

അവിടുത്തെ ആത്മീയ മക്കൾ.

കോപ്പി : Holy Synod Secretary

H.G Yuhanon Mar Chisostomos.

Dated 1/08/2022.

Updates

August 1, 2022

The response from our community regarding this petition has been significant. This collective outreach reflects the deep commitment we share for the future of our diocese.

Reached 100 supporters

August 1, 2022

102 Comments

D
Deepa Hudson
3 years ago Featured

അബ്രഹാം മാർ സ്തെഫനോസ് തിരുമേനിയെ നമ്മുടെ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി നിയമിക്കണം. ഇതൊരു അപേക്ഷയാണ്.

T
Thomas Marquez
3 years ago Featured

We need Thirumeni here in UK. He knows us and understands our problems better than anyone else. Please listen to the believers.

R
Roy Samuel
4 years ago Featured

പുതിയതായി വാഴിച്ച stephanos പിതാവിനെ UK യിലേക്ക് മെട്രോപോലിത്താ ആയി അയക്കുവാൻ request ചെയ്യുന്നു

J
Jacob Mathew
4 years ago Featured

I am signing this petition for showing my support for getting H G Abraham Mar Stephanos as Our Diocesan Bishop.

R
Roy Thomas
4 years ago Featured

We really need Stepsnos Methachen to guide us also bring the young generation to the church spiritual belief. Really he is the one and only to manage the church in Uk and Europe.

B
Babykutty George
4 years ago Featured

Hope our Bhava Thirumeni will consider our humble request for the well being of the UK Europe and Africa Diocese.

B
Binoy Mathew
4 years ago

Support

J
Jobin George
4 years ago

Support

Help this petition grow

Share it with friends to help reach 500 signatures.

Sign Petition

We never post to your account. Social sign-in is used only to verify your signature.

or sign with Email

Add a comment?

Your signature will be added via . Tell others why you're signing — it's optional.

By signing, you accept iPetitions Terms of Service and Privacy Policy.

Share Petition

Don't stop at signing, share the petition link with friends to multiply our impact

Copy link or share directly

Instagram
QR Code