Skip to main content

മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം

403 Comments

K
Koya
1 year ago

Pls avoid HakeemFaizy support

A
Abdul Latheef
1 year ago

Lathi

U
Ummer
1 year ago

Samantha -iuml

A
ABDULAZEEZ
1 year ago

Approved

U
Umar faizi
1 year ago

മുസ്ലിം ലീഗും സമസ്തയും പഴയതുപോലെ സുദൃഢമായ മുന്നോട്ടുപോകണം

M
Mohammad Saad KP
1 year ago

Hi

S
SwalihAslam
1 year ago

നിർബന്ധമില്ല

S
Saleemck
1 year ago

പ്രശ്നം പെട്ടന്ന് പരിഹരിക്കുക,സമസ്ത പറയുന്ന demand cic യെ കൊണ്ട് അംഗീകരിപ്പിക്കുക

A
Abdul Rahim
1 year ago

സമസ്തയെ വേദനിപ്പിക്കരുത്

H
Habeeb Rahaman
1 year ago

എത്രയും വേഗത്തിൽ ഈ പ്രശ്നം അവസാനിപ്പിച്ച് തരണം

A
Abdulsalim
1 year ago

M
Mubashir
1 year ago

നമ്മൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ 85% വരുന്ന സമസ്ത പ്രവർത്തകരും മുസ്ലിം ലീഗുകാരും 85% വരുന്ന മുസ്ലിം ലീഗുകാരും സമസ്ത പ്രവർത്തകരുമാണ്. നാളിതു വരെ അന്യോന്യം മനസ്സിലാക്കി കഴിഞ്ഞു പോയിരുന്ന ലീഗ് - സമസ്ത പാരമ്പര്യത്തിന് ഈയിടെയായി കോട്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. വാഫി വിഷയം പൂർണ്ണമായും സമസ്തയുടെ ആഭ്യന്തര വിഷയമാണ്. അതിനെ തള്ളിപ്പറഞ്ഞു കൊണ്ട് സമസ്ത നിലപാട് എടുത്തതുമാണ്. എന്നാൽ വളരെ ചുരുക്കം വരുന്ന വാഫികളെ പിന്തുണക്കുക വഴി നമ്മുടെ പാർട്ടിക്ക് താഴെത്തട്ടു മുതൽ നേതൃ തലത്തിൽ വരെ വളരെയധികം ക്ഷീണം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യക്ഷമായി സമസ്തയുടെ നിലപാടിന് എതിര് നിൽക്കുന്ന സമീപനമാണ് സ്വാദിഖലി തങ്ങൾ ഉൾപ്പെടെ സ്വീകരിക്കുന്നതായി കാണുന്നത്. ഈ നിലപാട് സമസ്തയെയും മുസ്ലിം ലീഗിനെയും ഒരുപോലെ സ്നേഹിക്കുന്ന മാനസിക വിഷമം ചില്ലറയല്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്കി സമസ്തയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകണമെന്നും ലീഗും സമസ്തയും തമ്മിലുള്ള പരസ്പര ബന്ധവും പാരമ്പര്യവും ഉയർത്തിപ്പിടിക്കണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ബഹുമാനപൂർവ്വം

A
Ali mp
1 year ago

1.എല്ലാം പരിഹരിച്ച് മുന്നോട്ട് പോകുക. 2. അല്ലെങ്കിൽ ലീഗ് നേതാക്കൾ CIC യെ ഒഴിവാക്കുക.

A
Ashraf paarakpaarakkal
1 year ago

Support

س
سجاس
1 year ago

Sign petition for protest our Humanity

S
Shameer Aboobacker
1 year ago

ഈ സമൂഹത്തെ നമ്മൾ ഇനി ഭിന്നിപ്പിക്കരുത്

S
Sulfikkar
1 year ago

സമസ്ത മാറ്റി നിർത്തിയതിനെ ( തെറ്റ് തിരുത്തി മുന്നോട്ടു വരാത്ത കാലത്തോളം ) സപ്പോർട്ട് ചെയ്യാതിരിക്കുക

A
ASKERALI PALATTUPARAMB
1 year ago

പുതിയ പ്രത്യയശാസ്ത്രം കൊണ്ട് ഊര് ചുറ്റുന്ന മാഫികളെ പടിയടച്ചു പിണ്ഡം വെക്കുക

M
Muhammed azad
1 year ago

പ്ലീസ് ഇമ്മീഡിയറ്റ് സോൾവ്

M
MUHAMMED SALIM MANDAYAPPURAM
1 year ago

വാഫി കോഴ്‌സ് സമസ്ത യുടെ നേതൃ ത്വത്തിലാക്കുക സമൂഹത്തിന് മാതൃക യാവുന്ന യുവപണ്ടിതൻമാർ ഉയർന്നു വരട്ടെ ചെറിയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി പരസ്പരം കലഹിച്ചു സമയം കളഞ്ഞു നാളെ അള്ളാഹുവിന്റ മുമ്പിൽ മറുപടിപറയേണ്ടി വരും