മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം
To
പ്രസിഡണ്ട് /സെക്രട്ടറി,
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
21 ജനുവരി 2025
വിഷയം: മുസ്ലിം ലീഗ് നേതാക്കളുടെ അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ സമർപ്പിക്കുന്ന അഭ്യർത്ഥന
പ്രിയപ്പെട്ട മുസ്ലിം ലീഗ് നേതാക്കൾ അറിയാൻ,
നമ്മൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ 85% വരുന്ന സമസ്ത പ്രവർത്തകരും മുസ്ലിം ലീഗുകാരും 85% വരുന്ന മുസ്ലിം ലീഗുകാരും സമസ്ത പ്രവർത്തകരുമാണ്. നാളിതു വരെ അന്യോന്യം മനസ്സിലാക്കി കഴിഞ്ഞു പോയിരുന്ന ലീഗ് - സമസ്ത പാരമ്പര്യത്തിന് ഈയിടെയായി കോട്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.
വാഫി വിഷയം പൂർണ്ണമായും സമസ്തയുടെ ആഭ്യന്തര വിഷയമാണ്. അതിനെ തള്ളിപ്പറഞ്ഞു കൊണ്ട് സമസ്ത നിലപാട് എടുത്തതുമാണ്. എന്നാൽ വളരെ ചുരുക്കം വരുന്ന വാഫികളെ പിന്തുണക്കുക വഴി നമ്മുടെ പാർട്ടിക്ക് താഴെത്തട്ടു മുതൽ നേതൃ തലത്തിൽ വരെ വളരെയധികം ക്ഷീണം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യക്ഷമായി സമസ്തയുടെ നിലപാടിന് എതിര് നിൽക്കുന്ന സമീപനമാണ് സ്വാദിഖലി തങ്ങൾ ഉൾപ്പെടെ സ്വീകരിക്കുന്നതായി കാണുന്നത്.
ഈ നിലപാട് സമസ്തയെയും മുസ്ലിം ലീഗിനെയും ഒരുപോലെ സ്നേഹിക്കുന്ന മാനസിക വിഷമം ചില്ലറയല്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്കി സമസ്തയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകണമെന്നും ലീഗും സമസ്തയും തമ്മിലുള്ള പരസ്പര ബന്ധവും പാരമ്പര്യവും ഉയർത്തിപ്പിടിക്കണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
ബഹുമാനപൂർവ്വം,
Updates
Reached 500 supporters
January 22, 2025
Reached 100 supporters
January 22, 2025
403 Comments
ലീഗ് രാഷ്ട്രീയ കാര്യങ്ങൾ മാത്രം നോക്കി മുന്നോട്ട് പോവുക മത സംഘടന കളിലെ അപിപ്രായ വിത്യാസങ്ങളിൽ പക്ഷം ചേർന്ന് ചേരി തിരിവ് ഉണ്ടാക്കി സമുദായത്തിൽ അടി പിടി ഉണ്ടാക്കി സന്തോഷിക്കരുത്.. അത് കൂടുതൽ ലീഗ് ന് തന്നെ വിനയാകും
Jan 22, 2025 സമസ്തയുടെ തീരുമാനങ്ങളിൽ ഇടപെടാതെ, സമസ്തയുടെ ശത്രുക്കൾക്ക് ഔദ്യോഗികമായി സപ്പോർട്ട് ചെയ്യാതെ, പക്ഷം ചേരാതെ വിട്ട് നിന്നിരുന്ന മുൻകാല മുസ്ലിം ലീഗ് നേതൃത്വം എടുത്തിരുന്ന നിലപാടിൽ നിന്നും വ്യതിചലിക്കാതെ നിൽക്കണമെന്ന് ആവശ്യപ്പെടുന്നു..
സമസ്തയും,ലീഗും നാളിതുവരെ തുടര്‍ന്നു പോന്നിരുന്ന നിലപാടിന് എതിരാണ് ഇപ്പോഴത്തെ ലീഗ് നെതൃത്വം പ്രവര്‍ത്തിക്കുന്നത്, ഞാനടക്കം 90% വരുന്ന സമസ്തക്കാരും ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. മാത്രമല്ല, സുന്നത്ത് ജമാഅത്തിന് എതിരിയി പറയാന്‍ പോലും ലീഗ് വേദികളെ ഉപയോഗപ്പെടുന്ന വളരെ മോശമായ അവസ്ഥ പോലും ഇന്ന് കാണാന്‍ സാധിക്കുന്നു.
CIC വിഷയം സമസ്തയുടെ ആഭ്യന്തര വിഷയമാണ്. ലീഗ് സമുദായത്തെ രണ്ട് തട്ടിലാക്കി , സമുദായത്തെ അസ്ഥിരപ്പെടുത്തരുത് ....... എന്ന് ഒരു ലീഗ് ,സമസ്ത അനുഭാവി
സ്വാദിഖലി തങ്ങൾ സമസ്തയോട് ചേർന്ന് നിന്ന് കൊണ്ട് ഒരു നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് ഇ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് മാത്രമല്ല cic സമസ്തയുടെ വഴിയിലേക്ക് വരികയും ചെയ്യുമായിരുന്നു
ലീഗും സമസ്തയും ഉള്ള ഈ ബന്ധത്തിന് ചില വാഫികൾ എതിരാണ് അവർ ചില ലീഗിന്റെ നേതാക്കന്മാരെ ചാക്കിട്ട് പിടിച്ചിരിക്കുകയാണ്
Chaing wafi wafiya
Sign Petition
We never post to your account. Social sign-in is used only to verify your signature.
Add a comment?
Your signature will be added via . Tell others why you're signing — it's optional.
By signing, you accept our Terms and Privacy Policy and agree to occasional emails about petitions. Unsubscribe anytime.
Share this petition
Share this petition to help it reach more people.
Your share link
Couldn't copy automatically. Long-press to copy:

മുസ്ലിംലീഗ് നേതൃത്വം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യകാത്ങ്ങൾ ഉണ്ടാക്കും. അത് പാർട്ടിയുടെ വോട്ടുബാങ്കിൽ വിള്ളൽ സൃഷ്ടിക്കാനും മിത്രങ്ങളെ ശത്രുപക്ഷത്ത് കാണാനും ഇടയാകും

Help this petition grow
Share it with friends to help reach 1,500 signatures.
Sign Petition
We never post to your account. Social sign-in is used only to verify your signature.
Add a comment?
Your signature will be added via .
Tell others why you're signing — it's optional.
Signing with Google or Facebook verifies your signature instantly — no email needed.
By signing, you accept our Terms and Privacy Policy and agree to occasional emails about petitions. Unsubscribe anytime.
Share this petition
Share this petition to help it reach more people.
Your share link
Couldn't copy automatically. Long-press to copy:
Petitions like this
Other petitions you might want to support
Make your voice count today!
Scan to share
Anyone who scans this can sign the petition.