മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം
403 Comments
J
junaid
1 year ago
please... ഒരു പിളർപ് കൂടി താങ്ങാൻ ഈ ഉമ്മത്തിന് ശേഷിയില്ല
B
Basheer
1 year ago
നമ്മുടെ പാർട്ടിയുടെ ഇപ്പോഴത്തെ വാഫിയുമായി ഉള്ള നിലപാട് മാറ്റണം
A
Abdullatheef
1 year ago
S
A
Abdul Hakeem m
1 year ago
വാഫി വിഷയത്തിൽ എൻ്റെ ലീഗ് എൻ്റെ സമസ്തയോട് കൂടെ നിന്നാൽ സമുദായത്തിൻ്റെ കെട്ടുറപ്പ് തകരാതെയുള്ള ആ സന്തോഷം ആഗ്രഹിക്കുന്നു
J
Jafar haithami mundalkulm
1 year ago
9946070608
K
Kamarudheen faizi
1 year ago
സമസ്തയുമായുള്ള ലീഗിൻ്റെനിലവിലെ ബന്ധം നന്നാക്കി തുടരുക
A
Anonymous
1 year ago
പൊന്നാര നേതൃത്വമേ...... ഈ സമൂഹത്തെ നമ്മൾ ഇനി ഭിന്നിപ്പിക്കരുത് ഇതിനൊരു പരിഹാരം കാണണോ........
S
Shaheer
1 year ago
സമസ്തയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടാതിരിക്കുക. ഐക്യത്തോടുകൂടി മുന്നോട്ടു പോകാൻ വേണ്ട കാര്യങ്ങൾ ചെയ്യുക
A
Abdul muneer k
1 year ago
തിരുത്തണം Cic
A
Abdul Salam Kuttoth
1 year ago
I support this . Muslim league keep their neutral stand
S
siraj
1 year ago
Please try to be in unity ,iuml and smastha both required for society.
samastha is more important than any other religious organisations in kerala.please be aware about it and make it sence.
M
Muneer ahammed
1 year ago
വാഫിയിൽ ലീഗ് നിലപാട് പ്രതിഷേധാർഹം..
U
Usman VP
1 year ago
സമസ്തയുമായുള്ള പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കൂ..
M
MUHAMMEDDARIMI
1 year ago
9744641003
A
ARIF Chembirikka
1 year ago
Please stand with Samantha. Avoid supporting anti-samastha facts
S
Shahul hameed m
1 year ago
To league leaders
H
Hashi
1 year ago
CIC ലെ നിലവിലെ സെക്രട്ടറി, പ്രസിഡൻ്റിനെ ഒഴിവാക്കി കമ്മിറ്റി പുനസംഘടിപ്പിക്കുക
ബഹുമാനപ്പെട്ട സമസ്ത പറയുന്നത് അനുസരിക്കുന്ന അംഗങ്ങളെ മാത്രം ഉൾപ്പെടുത്തുക
M
Muhammad Safvan
1 year ago
വാഫികൾക്ക് വേണ്ടി സമസ്ത പ്രവർത്തകരെ തെറ്റിച്ച് മുസ്ലിം ലീഗിനെ അറുകൊല ചെയ്യരുത്
A
Anonymous
1 year ago
മാറ്റണം
F
Faisal
1 year ago
Featured
Jan 22, 2025
സമസ്തയുടെ തീരുമാനങ്ങളിൽ ഇടപെടാതെ, സമസ്തയുടെ ശത്രുക്കൾക്ക് ഔദ്യോഗികമായി സപ്പോർട്ട് ചെയ്യാതെ, പക്ഷം ചേരാതെ വിട്ട് നിന്നിരുന്ന മുൻകാല മുസ്ലിം ലീഗ് നേതൃത്വം എടുത്തിരുന്ന നിലപാടിൽ നിന്നും വ്യതിചലിക്കാതെ നിൽക്കണമെന്ന് ആവശ്യപ്പെടുന്നു..
please... ഒരു പിളർപ് കൂടി താങ്ങാൻ ഈ ഉമ്മത്തിന് ശേഷിയില്ല
നമ്മുടെ പാർട്ടിയുടെ ഇപ്പോഴത്തെ വാഫിയുമായി ഉള്ള നിലപാട് മാറ്റണം
S
വാഫി വിഷയത്തിൽ എൻ്റെ ലീഗ് എൻ്റെ സമസ്തയോട് കൂടെ നിന്നാൽ സമുദായത്തിൻ്റെ കെട്ടുറപ്പ് തകരാതെയുള്ള ആ സന്തോഷം ആഗ്രഹിക്കുന്നു
9946070608
സമസ്തയുമായുള്ള ലീഗിൻ്റെനിലവിലെ ബന്ധം നന്നാക്കി തുടരുക
പൊന്നാര നേതൃത്വമേ...... ഈ സമൂഹത്തെ നമ്മൾ ഇനി ഭിന്നിപ്പിക്കരുത് ഇതിനൊരു പരിഹാരം കാണണോ........
സമസ്തയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടാതിരിക്കുക. ഐക്യത്തോടുകൂടി മുന്നോട്ടു പോകാൻ വേണ്ട കാര്യങ്ങൾ ചെയ്യുക
തിരുത്തണം Cic
I support this . Muslim league keep their neutral stand
Please try to be in unity ,iuml and smastha both required for society. samastha is more important than any other religious organisations in kerala.please be aware about it and make it sence.
വാഫിയിൽ ലീഗ് നിലപാട് പ്രതിഷേധാർഹം..
സമസ്തയുമായുള്ള പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കൂ..
9744641003
Please stand with Samantha. Avoid supporting anti-samastha facts
To league leaders
CIC ലെ നിലവിലെ സെക്രട്ടറി, പ്രസിഡൻ്റിനെ ഒഴിവാക്കി കമ്മിറ്റി പുനസംഘടിപ്പിക്കുക ബഹുമാനപ്പെട്ട സമസ്ത പറയുന്നത് അനുസരിക്കുന്ന അംഗങ്ങളെ മാത്രം ഉൾപ്പെടുത്തുക
വാഫികൾക്ക് വേണ്ടി സമസ്ത പ്രവർത്തകരെ തെറ്റിച്ച് മുസ്ലിം ലീഗിനെ അറുകൊല ചെയ്യരുത്
മാറ്റണം
Jan 22, 2025 സമസ്തയുടെ തീരുമാനങ്ങളിൽ ഇടപെടാതെ, സമസ്തയുടെ ശത്രുക്കൾക്ക് ഔദ്യോഗികമായി സപ്പോർട്ട് ചെയ്യാതെ, പക്ഷം ചേരാതെ വിട്ട് നിന്നിരുന്ന മുൻകാല മുസ്ലിം ലീഗ് നേതൃത്വം എടുത്തിരുന്ന നിലപാടിൽ നിന്നും വ്യതിചലിക്കാതെ നിൽക്കണമെന്ന് ആവശ്യപ്പെടുന്നു..