മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം
403 Comments
S
Shafi
1 year ago
..
N
NOUSHAD
1 year ago
ഉമ്മത്തിന്റെ ഐക്യം
A
Ashik Vk
1 year ago
സമസ്ത് കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിതസഭയെ ഇകഴ്ത്തുന്ന രീതിയിലുള്ള മുസ്ലിം ലീഗിന്റെ പ്രതിനിധികളുടെ പാർട്ടി സെക്രട്ടറി യുടെ അടക്കം പരാമർശങ്ങൾ തടയാൻ കഴിഞ്ഞില്ല മുമ്പത്തെ പോലെ ഉള്ള സുതാര്യത ഉണ്ടായില്ല സമുദായ ഐക്യം ദുർബലമാകുന്ന പ്രവർത്തനങ്ങൾ പാർട്ടിയുടെ ഭഗത്ത് നിന്നും ഉണ്ടായി സൗമ്യതയിലും വിട്ടുവീയ്ചയിലും മുൻഗാമികൾ കാണിച്ച മാർഗം പാർട്ടി ഉപയോഗിക്കാത്തത് പാർട്ടിയുടെ വളർച്ചയെ ബാധിക്കുകയും തിരിച്ചടിക്ക് കാരണമാവുകയും ചെയ്യും വാഫി, pma സലാം,അനിസ്ലാമിക കാര്യങ്ങളിൽ പ്രതികരിക്കുന്ന പണ്ഡിതരെ പാർട്ടി നേതാക്കൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഒക്കെ പുനർ പരിശോധിക്കണം
A
Abdul Jaleel
1 year ago
ഉമ്മത്തിന്റെ ഐക്യം
J
Jabir darimi
1 year ago
വളരെ നല്ല തീരുമാനം
A
Ali
1 year ago
SupportSupport
M
Muhammed Salih
1 year ago
No
Y
Yousuf cp
1 year ago
'
K
Kabeer Thangal Edavannappara
1 year ago
PLEASE LISTEN MUSLIM LEAGUE LEADERS Please stop cic relationship
J
Junaid Angillath
1 year ago
മുസ്ലിം ലീഗ് നേതാക്കൾ സമസ്ത വിരുദ്ധരെ പേറി നടക്കുന്ന പ്രവർത്തനം ഉടനടി അവസാനിപ്പിക്കാൻ ലീഗ് നേതൃത്വം മുന്നോട്ട് വരണം
..
ഉമ്മത്തിന്റെ ഐക്യം
സമസ്ത് കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിതസഭയെ ഇകഴ്ത്തുന്ന രീതിയിലുള്ള മുസ്ലിം ലീഗിന്റെ പ്രതിനിധികളുടെ പാർട്ടി സെക്രട്ടറി യുടെ അടക്കം പരാമർശങ്ങൾ തടയാൻ കഴിഞ്ഞില്ല മുമ്പത്തെ പോലെ ഉള്ള സുതാര്യത ഉണ്ടായില്ല സമുദായ ഐക്യം ദുർബലമാകുന്ന പ്രവർത്തനങ്ങൾ പാർട്ടിയുടെ ഭഗത്ത് നിന്നും ഉണ്ടായി സൗമ്യതയിലും വിട്ടുവീയ്ചയിലും മുൻഗാമികൾ കാണിച്ച മാർഗം പാർട്ടി ഉപയോഗിക്കാത്തത് പാർട്ടിയുടെ വളർച്ചയെ ബാധിക്കുകയും തിരിച്ചടിക്ക് കാരണമാവുകയും ചെയ്യും വാഫി, pma സലാം,അനിസ്ലാമിക കാര്യങ്ങളിൽ പ്രതികരിക്കുന്ന പണ്ഡിതരെ പാർട്ടി നേതാക്കൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഒക്കെ പുനർ പരിശോധിക്കണം
ഉമ്മത്തിന്റെ ഐക്യം
വളരെ നല്ല തീരുമാനം
SupportSupport
No
'
PLEASE LISTEN MUSLIM LEAGUE LEADERS Please stop cic relationship
മുസ്ലിം ലീഗ് നേതാക്കൾ സമസ്ത വിരുദ്ധരെ പേറി നടക്കുന്ന പ്രവർത്തനം ഉടനടി അവസാനിപ്പിക്കാൻ ലീഗ് നേതൃത്വം മുന്നോട്ട് വരണം
എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടണം
തീർച്ച
[email protected]
S
Abdul Karim
Sss
Petetion
Leeg nte ee pooku sheriyalla
No
സമസ്ത - Cic വിഷയം തീർത്തും ആഭ്യന്തര പ്രശ്നം - എല്ലാവരും ഉൾക്കൊള്ളുന്ന ലീഗ് ഇടപെടേണ്ട യാതൊരു കാര്യവുമില്ല