Skip to main content

മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം

403 Comments

H
Habeeb
1 year ago

സമസ്ത തള്ളിയതിനെ ലീഗ് സപ്പോര്‍ട്ട് ചെയ്യുന്നത് കാണുമ്പോള്‍ സമൂഹത്തോടും സമുദായത്തോടുമുള്ള വെല്ലുവിളിയായി തോന്നുന്നു

M
Muhammad shafi
1 year ago

വാഫി വിശയം

V
Vafee
1 year ago

Need change

M
Musthafa
1 year ago Featured

ലീഗ് രാഷ്ട്രീയ കാര്യങ്ങൾ മാത്രം നോക്കി മുന്നോട്ട് പോവുക മത സംഘടന കളിലെ അപിപ്രായ വിത്യാസങ്ങളിൽ പക്ഷം ചേർന്ന് ചേരി തിരിവ് ഉണ്ടാക്കി സമുദായത്തിൽ അടി പിടി ഉണ്ടാക്കി സന്തോഷിക്കരുത്.. അത് കൂടുതൽ ലീഗ് ന് തന്നെ വിനയാകും

S
Sharafudheen kt
1 year ago

ഇത് കൊണ്ട് ഒന്നും കാര്യം ഇല്ല ചില ലിഗ് കാർ തങ്ങൾമാരെ ബ്ലാക് മൈൽ ചെയ്യുന്നു

S
Sideeq Nizami
1 year ago

Change അനിവാര്യം

M
Muhammed v
1 year ago

Partiyude nalla valarchak sahayakamavum

F
FAYAZ
1 year ago

ഹകീം മൗലവിയുടെ ഉള്ളിൽ അധോലോക തീവ്രവാദികളുടെ ബന്ധമുണ്ട്. അത് കൊണ്ടാണ് സുന്നി ആശയം അയാൾക് ഉൾകൊള്ളാൻ കഴിയാത്തത്. അത് കൊണ്ട് നമ്മുടെ പാർട്ടിക്ക തീവ്രവാദ ബന്ധം തട്ടാതിരിക്കാൻ പാർട്ടി അയാളുമായുള്ള എല്ലാ വിധ ബന്ധങ്ങളും ഉപേക്ഷിക്കലാണ് ഗുണം നൽകുക.

A
Aliakbar
1 year ago

സമസ്ത മുശാവറ യുടെ തീരുമാനത്തെ ബഹുമാനിക്കുക

S
Saeed AFDALI
1 year ago

പ്രതീക്ഷയോടെ...നമുക്ക് യോജിച്ചു മുന്നോട്ടു പോകാം إن شاءالله

R
Rahmathulla vakkaloor
1 year ago

Leeg samasthak koodenilkuka CIC ye oyivakkuka Allayenkil nagal leegine oyivakkum

S
Siyahul Rahman
1 year ago

Muslim league leaders must be stand with Samastha Decisions

K
Khalid
1 year ago

ലീഗും സമസ്തയും ഒന്നിച്ച് പോണം

S
SHAJEER MH
1 year ago

വാഫി വിഷയം സമസ്ത യുടെ ആഭ്യന്തര പ്രശ്നമാണ് അതിൽ മറ്റുള്ളവർ ഇടപെടേണ്ടത്തില്ല രാഷ്ട്രീയക്കാർ അവരുടെ കാര്യങ്ങളുമായി മുന്നോട്ട് പോവുക വാഫി വിഷയം സമസ്ത യുടെ ആഭ്യന്തര പ്രശ്നമായി കണക്കാക്കുന്നു

M
Mujeeb834
1 year ago

സൂപ്പർ

U
Usman
1 year ago

Samasthayodoppam

A
Ashiq Ashiq
1 year ago

To പ്രസിഡണ്ട് /സെക്രട്ടറി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 21 ജനുവരി 2025 വിഷയം: മുസ്ലിം ലീഗ് നേതാക്കളുടെ അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ സമർപ്പിക്കുന്ന അഭ്യർത്ഥന പ്രിയപ്പെട്ട മുസ്ലിം ലീഗ് നേതാക്കൾ അറിയാൻ, നമ്മൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ 85% വരുന്ന സമസ്ത പ്രവർത്തകരും മുസ്ലിം ലീഗുകാരും 85% വരുന്ന മുസ്ലിം ലീഗുകാരും സമസ്ത പ്രവർത്തകരുമാണ്. നാളിതു വരെ അന്യോന്യം മനസ്സിലാക്കി കഴിഞ്ഞു പോയിരുന്ന ലീഗ് - സമസ്ത പാരമ്പര്യത്തിന് ഈയിടെയായി കോട്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. വാഫി വിഷയം പൂർണ്ണമായും സമസ്തയുടെ ആഭ്യന്തര വിഷയമാണ്. അതിനെ തള്ളിപ്പറഞ്ഞു കൊണ്ട് സമസ്ത നിലപാട് എടുത്തതുമാണ്. എന്നാൽ വളരെ ചുരുക്കം വരുന്ന വാഫികളെ പിന്തുണക്കുക വഴി നമ്മുടെ പാർട്ടിക്ക് താഴെത്തട്ടു മുതൽ നേതൃ തലത്തിൽ വരെ വളരെയധികം ക്ഷീണം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യക്ഷമായി സമസ്തയുടെ നിലപാടിന് എതിര് നിൽക്കുന്ന സമീപനമാണ് സ്വാദിഖലി തങ്ങൾ ഉൾപ്പെടെ സ്വീകരിക്കുന്നതായി കാണുന്നത്. ഈ നിലപാട് സമസ്തയെയും മുസ്ലിം ലീഗിനെയും ഒരുപോലെ സ്നേഹിക്കുന്ന മാനസിക വിഷമം ചില്ലറയല്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്കി സമസ്തയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകണമെന്നും ലീഗും സമസ്തയും തമ്മിലുള്ള പരസ്പര ബന്ധവും പാരമ്പര്യവും ഉയർത്തിപ്പിടിക്കണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ബഹുമാനപൂർവ്വം,

A
Anonymous
1 year ago

Pls see the attached

M
MUSTHAFA KM
1 year ago

സാദിഖലി തങ്ങളുടെ പിടിവാശിക്ക് ലീഗ് നേതൃത്വം കടിഞ്ഞാണിടണം

H
HYDERALI FAIZY
1 year ago

സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധം പാരമ്പര്യവും പൈതൃകവും പ്രതാപവും നിലനിൽക്കുന്ന രീതിയിൽ കൂടുതൽ സുദൃഢമാകണം