Skip to main content

മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം

403 Comments

M
Muhannad
1 year ago

Please maintain relationship with samastha

L
Layya mariyam ellickal
1 year ago

C i c ക് കൊടുത്ത പിന്തുണ പ്ലൻ‌വലിക്കുക

A
Abdusalam saqafi
1 year ago

ماشاء الله

H
Hasan Arshadi
1 year ago

സമസ്തയും മുസ്ലിം ലീഗും മുമ്പ് കാലത്ത് പരസ്പരം സ്നേഹത്തോടെ പ്രവർത്തിച്ചത് പോലെ ഇനിയും തുടരണം : പണ്ഡിതന്മാരെ അനുസരിക്കാനുള്ള സാമാന്യ ബോധം മുസ്ലിം ലീഗ് നേതാക്കൾ ഉണ്ടാവണം.

A
Anonymous
1 year ago

H

M
Mohammed shibili
1 year ago

Wafi system should be restored in Samasta's system

R
Riyas nisami
1 year ago

മുൻകാമികളുടെ മാർഗത്തിൽ നിന്നും മുസ്ലിം ലീഗ് നേതൃത്വം തെറ്റുന്നു. സമസ്തയെ അവഗണിക്കുന്നതിൽ നിന്നും നേതൃത്വം പിന്തിരിയണം

M
Muhammed Shafi
1 year ago

To പ്രസിഡണ്ട് /സെക്രട്ടറി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 21 ജനുവരി 2025 വിഷയം: മുസ്ലിം ലീഗ് നേതാക്കളുടെ അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ സമർപ്പിക്കുന്ന അഭ്യർത്ഥന പ്രിയപ്പെട്ട മുസ്ലിം ലീഗ് നേതാക്കൾ അറിയാൻ, നമ്മൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ 85% വരുന്ന സമസ്ത പ്രവർത്തകരും മുസ്ലിം ലീഗുകാരും 85% വരുന്ന മുസ്ലിം ലീഗുകാരും സമസ്ത പ്രവർത്തകരുമാണ്. നാളിതു വരെ അന്യോന്യം മനസ്സിലാക്കി കഴിഞ്ഞു പോയിരുന്ന ലീഗ് - സമസ്ത പാരമ്പര്യത്തിന് ഈയിടെയായി കോട്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. വാഫി വിഷയം പൂർണ്ണമായും സമസ്തയുടെ ആഭ്യന്തര വിഷയമാണ്. അതിനെ തള്ളിപ്പറഞ്ഞു കൊണ്ട് സമസ്ത നിലപാട് എടുത്തതുമാണ്. എന്നാൽ വളരെ ചുരുക്കം വരുന്ന വാഫികളെ പിന്തുണക്കുക വഴി നമ്മുടെ പാർട്ടിക്ക് താഴെത്തട്ടു മുതൽ നേതൃ തലത്തിൽ വരെ വളരെയധികം ക്ഷീണം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യക്ഷമായി സമസ്തയുടെ നിലപാടിന് എതിര് നിൽക്കുന്ന സമീപനമാണ് സ്വാദിഖലി തങ്ങൾ ഉൾപ്പെടെ സ്വീകരിക്കുന്നതായി കാണുന്നത്. ഈ നിലപാട് സമസ്തയെയും മുസ്ലിം ലീഗിനെയും ഒരുപോലെ സ്നേഹിക്കുന്ന മാനസിക വിഷമം ചില്ലറയല്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്കി സമസ്തയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകണമെന്നും ലീഗും സമസ്തയും തമ്മിലുള്ള പരസ്പര ബന്ധവും പാരമ്പര്യവും ഉയർത്തിപ്പിടിക്കണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ബഹുമാനപൂർവ്വം,

N
NOUFAL AP
1 year ago

മുസ്‌ലിംലീഗിന്റെ ഈ നിലപാടിൽ പ്രധിഷേധിക്കുന്നു ഈ നിലപാട് തിരുത്തണം

A
A sidheek Raheemi
1 year ago

Samastha is truth in deene issues...don't try to handling them.

A
Afeef
1 year ago

☹️

M
Mubashir
1 year ago

Bsisbi

N
Nazar PB
1 year ago

Petition

J
Jamshid Kakkad
1 year ago Featured

മുസ്ലിംലീഗ് നേതൃത്വം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യകാത്ങ്ങൾ ഉണ്ടാക്കും. അത് പാർട്ടിയുടെ വോട്ടുബാങ്കിൽ വിള്ളൽ സൃഷ്ടിക്കാനും മിത്രങ്ങളെ ശത്രുപക്ഷത്ത് കാണാനും ഇടയാകും

N
Nizamuddin km Nizamuddin km
1 year ago

Nizam

R
Rafsal mahe
1 year ago

Signed

M
Muhammed Shafi V
1 year ago

Good

A
Abdu salam
1 year ago

പ്രിയപ്പെട്ട മുസ്ലിം ലീഗ് നേതാക്കൾ അറിയാൻ, നമ്മൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ 85% വരുന്ന സമസ്ത പ്രവർത്തകരും മുസ്ലിം ലീഗുകാരും 85% വരുന്ന മുസ്ലിം ലീഗുകാരും സമസ്ത പ്രവർത്തകരുമാണ്. നാളിതു വരെ അന്യോന്യം മനസ്സിലാക്കി കഴിഞ്ഞു പോയിരുന്ന ലീഗ് - സമസ്ത പാരമ്പര്യത്തിന് ഈയിടെയായി കോട്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. വാഫി വിഷയം പൂർണ്ണമായും സമസ്തയുടെ ആഭ്യന്തര വിഷയമാണ്. അതിനെ തള്ളിപ്പറഞ്ഞു കൊണ്ട് സമസ്ത നിലപാട് എടുത്തതുമാണ്. എന്നാൽ വളരെ ചുരുക്കം വരുന്ന വാഫികളെ പിന്തുണക്കുക വഴി നമ്മുടെ പാർട്ടിക്ക് താഴെത്തട്ടു മുതൽ നേതൃ തലത്തിൽ വരെ വളരെയധികം ക്ഷീണം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യക്ഷമായി സമസ്തയുടെ നിലപാടിന് എതിര് നിൽക്കുന്ന സമീപനമാണ് സ്വാദിഖലി തങ്ങൾ ഉൾപ്പെടെ സ്വീകരിക്കുന്നതായി കാണുന്നത്. ഈ നിലപാട് സമസ്തയെയും മുസ്ലിം ലീഗിനെയും ഒരുപോലെ സ്നേഹിക്കുന്ന മാനസിക വിഷമം ചില്ലറയല്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്കി സമസ്തയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകണമെന്നും ലീഗും സമസ്തയും തമ്മിലുള്ള പരസ്പര ബന്ധവും പാരമ്പര്യവും ഉയർത്തിപ്പിടിക്കണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ബഹുമാനപൂർവ്വം,

M
Muhammed Ameen K K
1 year ago

മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം

K
Kunchi Muhammed
1 year ago

ഈ നിലപാട് ലീഗ് തിരുത്തണം