Skip to main content

മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം

403 Comments

H
Hubaib
1 year ago

hi

A
Anonymous
1 year ago

Thanks

A
Abdul Rauf
1 year ago

Samastha IUML

M
MUHAMMED SAFEER
1 year ago

U
Uwais
1 year ago

പാർട്ടി നേതാക്കൾ അണികളുടെ വികാരം മനസിലാക്കുക. ലീഗും സമസ്തയിലും ഒരുപോലെ പ്രവർത്തിക്കുന്ന ലക്ഷകണക്കിന് പ്രവർത്തകർ ഉണ്ട്. സമസ്തയുടെ abynthara കാര്ര്യങ്ങളിൽ ഇടപാടാതിരിക്കുക.

M
Muhammed Shafeer
1 year ago

Nispakshanilapad edukanam wafi Wafiyya samastha thalliyathine leegnethakanmar pinthunaku nath nirthanam. Smasthayudelebalil valarthiya sthapanagal leeg nethakanmarude othashayodukoodi vahabi wafi thudangiyavakk nalkiyath samasthakk thirikenalkanam

H
Hameed kopa
1 year ago

ലീഗിലും സമസ്തയിലും ഒരു വിള്ളലുകൾ ഉണ്ടാകരുത്. ഐക്യം ഉണ്ടാക്കാണം

A
Ahammed Muhyudheen
1 year ago

സമസ്ത - ലീഗ് ബന്ധം മുൻപ് ഉള്ളത് പോലെ നില നിർത്തി സമുദായത്തെ സംരക്ഷിക്കുക

A
Abdul Nasar VP
1 year ago

ബഹു:സമസ്ത മുസ്ലിം ലീഗ് ബന്ധം കൂടുതൽ വഷളായത് CIC അബ്ദുൾ ഹക്കിം എന്ന ഒരൊറ്റ ആളിൻ്റെ ചതിയിലൂടെയാണ് അതിന് പലരും അരങ്ങിലും അണിയറയിൽ നന്നായി പണിയെടുക്കുന്നുണ്ട് അത് അവരുടെ സൗകര്യം എന്ന പോലെ തന്നെ സമുദായ പാർട്ടിയി നിന്നും ഭിന്നിപ്പിൻ്റെ സ്വരം വരുന്നത് സുദായത്തിന് നഷ്ടം വരുത്തുമെന്ന കാര്യം ഓർമ്മിപ്പിക്കുന്നു. അതിനാൽ ബഹു:സമസ്തയുടെ വഴിയിൽ വരാത്ത CIC യെ തള്ളണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്വം അബ്ദുൾ നാസർ വി.പി പാപ്പിനിശ്ശേരി

S
Shafi
1 year ago

അനിവാര്യമാണ്

S
Sayyid Hashir
1 year ago

അടിപൊളി

S
Shafeequ
1 year ago

Yes

H
Habeeb
1 year ago

S
Sakeer hussain
1 year ago

സമസ്തയും മുസ്ലിം ലീഗും മുൻകാലങ്ങളിൽ എങ്ങനെയായിരുന്നോ അതുപോലെ നിലനിൽക്കണം

A
Ali
1 year ago

എല്ലാം പരിഹാരം ഇണ്ടയിൽ എല്ലാം നന്നായി പോവാം

I
Ibrahim Tk
1 year ago

Hi

S
Safuvan
1 year ago

Issue nallarethiyil solve cheyythillel samasthakku vendi njagal partyilnumm maarunnathathu. Ethu warningaanu

B
Basheer NM
1 year ago

ലീഗ് സമസ്ത വിരുദ്ധ നിലപാട് തിരുത്തുക

U
Ummer musiyar P
1 year ago

സമസ്ത :ആദർശ പ്രസ്ഥാനം മുസ്ലിംലീഗ് സമുദായ രാഷ്ട്രീയ പ്രസ്ഥാനം കൂടായ്മയല്ല. കൂട്ടായ്മയാണ് വേണ്ടത്.

S
Siyas burhani
1 year ago

മതവിഷയങ്ങളിൽ പണ്ഡിതന്മാരെ അനുസരിക്കുക.