Skip to main content

മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം

403 Comments

R
rasak
1 year ago

ദയവുചെയ്ത് ഈ പരിപാടി നിർത്തണം

M
Muhammed shafeeque
1 year ago

മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്നും സമസ്തയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു...

M
Majeedfaisi
1 year ago

Majeedfaisi.paradi

H
Hashir M
1 year ago

Please consider

A
Abdulla kadavan
1 year ago

We love samastha & league

B
Basheerudheen
1 year ago

X

M
Moideenkutty Mandayappuram
1 year ago

M
Musthafa baqavi
1 year ago

പഴയ സമസ്ത ലീഗ് ഐക്യം എന്ത് സുന്ദരമായിരുന്നു വരക്കൽ തങ്ങളുടെ സമസ്തയും ബാഫഖി തങ്ങളുടെ ലീഗും ഒരുമിച്ചു നിന്നാൽ ഈ സമുദായതിനു വലിയ ഗുണങ്ങൾ ലഭിക്കും

S
SHAKKIR HUSAIN DARIMI MD
1 year ago

നമ്മൾ ഒന്നല്ലെ എന്തിന് പരസ്പരം പോരടിക്കണം ശത്രുക്കൾ കണ്ടു സന്തോഷിക്കുന്നു.... ഐക്യം ആവശ്യം

A
Abdul samad
1 year ago

Please follow the samastha

M
Mohammedsuhail
1 year ago

M
Moossakutty
1 year ago

Respected my leaders. Please solve leegue samstha internal issues.please avoid wafy system and hakeem faisy.

N
Nisamudheen TM
1 year ago

സമസ്ത ലീഗ് തർക്കം പരിഹരിക്കുക. വാഫി സമസ്ത നിലപാട് അംഗീകരിക്കുക.

S
Sharafudheen Sharafudheen
1 year ago

ബഹുമാനപ്പെട്ട സമസ്തയാണ് പാണക്കാട് തങ്ങൾ എന്താണെന്ന് ലീഗ് എന്താണെന്ന് ഞങ്ങൾക്ക് പറഞ്ഞു തന്നത് ,ജനങ്ങളുടെ ഈ ആകുലത നിങ്ങൾ മാനിക്കണം അതുകൂടാതെ എല്ലാവരുടെയും ആശാ കേന്ദ്രമായ പാണക്കാട് തറവാട് എല്ലാവർക്കും വേണ്ടി നീതി പുലർത്തണം , മുൻ കഴിഞ്ഞ നേതാക്കന്മാർ കാണിച്ച ഒരു പാതയുണ്ട് നമ്മൾക്ക് തുടർന്നും പോവുക കാരണമെന്തെന്ന് വച്ചുകഴിഞ്ഞാൽ നഷ്ടപ്പെടാൻ നമ്മൾക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ വാഫിയകൾക്ക് ഒന്നും ഉണ്ടാവില്ല നശിക്കാൻ

A
ABDU RAUOF
1 year ago

മുസ്ലിം ലീഗ് നിലവിൽ CIC കൊപ്പം കൂടിയത് ആന മണ്ടത്തരമാണ് അതിൽ നിന്നും പിന്തിരിയണം

J
Jabir
1 year ago

Awaiting favorable decision from your side Inshallah

A
Ashraf ashrafi
1 year ago

തീർച്ചയായും ഈ വാഫീ സംവിധാനത്തോടുള്ള ഈ അവിവേകപരമായ ബാന്ധവം ലീഗ് പ്രസ്ഥാനത്തെ വരുംനാളുകളിൽ പ്രതിസന്ധികളിലാക്കും... ഉറപ്പ്

J
jafar kondotty
1 year ago

asas

Y
Yoonus
1 year ago

Save

N
NISAM CHUNGATHARA
1 year ago

This is no good our party IUML