Skip to main content

മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം

403 Comments

S
Sirajudheen
1 year ago

M
Mohammed asharaf
1 year ago

Please solve problems

A
Abu Mueenali
1 year ago

സമസ്ത ലീഗ് ബന്ധം വശളാക്കുന്നവരെ ' തിരിച്ചറിഞ്ഞ് വേണ്ട നടപടി സ്വീകരിക്കണം

S
Sharafudheen
1 year ago

Samasta

S
SadikAnamooli
1 year ago

സാദിക്കലി തങ്ങൾ CIC പ്രസിഡന്റ് സ്ഥാനം രാജിവെക്കുക

S
Sameer darimi
1 year ago

Sapport

M
MUHAMMED muzammil
1 year ago

SKSSF

S
Safvan Ak
1 year ago

Pleas solve the problums

M
Musthafa katayankot
1 year ago

Deenundangile..mattendundengilum കാര്യമുള്ളൂ..

S
shamsu faizy
1 year ago

ഞാനും എന്റെ കുടുംബവും ഓർമ വെച്ചത് മുതൽ ലീഗുകാരാണ്!മുസ്ലീം ലീഗിന്റെ ഇപ്പോഴത്തെ ഈ പോക്ക് അപകടം നിറഞ്ഞതും പ്രതിഷേധാത്മകവുമാണ്! രാഷ്ട്രീയ നിലപാടിൽ മാറി ചിന്തിക്കേണ്ടി വരും

S
Salam
1 year ago

പരിഹരിച്ചേ മതിയാകൂ ആദർശ സംരക്ഷണമാണ് വലുത്. അത് സമസ്തക്ക് മാത്രം സാധിക്കുന്നത്

A
Aboobacker
1 year ago

ലീഗ് വിട്ട് നിൽക്കണം

M
Musthafa vp
1 year ago

സമസ്തയുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുക സമസ്ത വഴി ദീനാണ് നമ്മുടെ രാഷ്ട്രീയപാത ഇഹലോകമാണ് സമസ്ത നേതാക്കളുടെ ഉപദേശനിർദേശങ്ങൾ നാം ഉൾക്കൊള്ളുക മുൻ നേതാക്കൾ കാണിച്ച വഴികളിലൂടെ നാം ചലിക്കുക സൗഹൃദവും സന്തോഷവും സമാധാനവും ഐക്യവും സമുദായത്തിന് നൽകുക

S
Shafeeque
1 year ago

ദീൻ പറയുന്നവരെ ചവിട്ടി കൂട്ടാൻ ആണോ ലീഗ് നിലവിൽ വന്നത്

D
Davoodmattil
1 year ago

No കോംപ്രമൈസ്

M
MUNEER BABU
1 year ago

മുസ്ലിം ലീഗ് നേതാക്കൾ നീതി പാലിക്കണം

S
Sinan
1 year ago

Samasthakk ethiray muslim leaug nilkkunnath inn varay undayittilla Enna poolata samasthakaranum muslim leagu karaum parayasamann ith leuginn natham undakkum vinaythooday

S
SHIHABUDHEEN
1 year ago

Please return my party

H
Hanees
1 year ago

മുസ്ലിം ലീഗ് വഴി വിട്ട കളിയാണ് നശിച്ചാൽ നേതാക്കളാണ് ഉത്തരവാദി

R
Rasheed
1 year ago

action