മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം
403 Comments
A
ABDUL RASHID WAFY
1 year ago
മാറ്റം അനിവാര്യം
I
Irshad mundakkulam
1 year ago
ഇസ്ലാമിക മൂല്യങ്ങളെ തകർത്തെറിയുന്ന ഇത്തരം സംഗങ്ങളെ പിന്തുണക്കൽ അഭികാ മ്യ മ ല്ല
R
Rasheed KA
1 year ago
ഇ support
H
Hyy
1 year ago
Gy
M
Muhammed ameer faisy
1 year ago
Nill
A
Abdul Samad
1 year ago
പ്രസിഡണ്ട് /സെക്രട്ടറി,
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
21 ജനുവരി 2025
വിഷയം: മുസ്ലിം ലീഗ് നേതാക്കളുടെ അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ സമർപ്പിക്കുന്ന അഭ്യർത്ഥന
പ്രിയപ്പെട്ട മുസ്ലിം ലീഗ് നേതാക്കൾ അറിയാൻ,
നമ്മൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ 85% വരുന്ന സമസ്ത പ്രവർത്തകരും മുസ്ലിം ലീഗുകാരും 85% വരുന്ന മുസ്ലിം ലീഗുകാരും സമസ്ത പ്രവർത്തകരുമാണ്. നാളിതു വരെ അന്യോന്യം മനസ്സിലാക്കി കഴിഞ്ഞു പോയിരുന്ന ലീഗ് - സമസ്ത പാരമ്പര്യത്തിന് ഈയിടെയായി കോട്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.
വാഫി വിഷയം പൂർണ്ണമായും സമസ്തയുടെ ആഭ്യന്തര വിഷയമാണ്. അതിനെ തള്ളിപ്പറഞ്ഞു കൊണ്ട് സമസ്ത നിലപാട് എടുത്തതുമാണ്. എന്നാൽ വളരെ ചുരുക്കം വരുന്ന വാഫികളെ പിന്തുണക്കുക വഴി നമ്മുടെ പാർട്ടിക്ക് താഴെത്തട്ടു മുതൽ നേതൃ തലത്തിൽ വരെ വളരെയധികം ക്ഷീണം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യക്ഷമായി സമസ്തയുടെ നിലപാടിന് എതിര് നിൽക്കുന്ന സമീപനമാണ് സ്വാദിഖലി തങ്ങൾ ഉൾപ്പെടെ സ്വീകരിക്കുന്നതായി കാണുന്നത്.
ഈ നിലപാട് സമസ്തയെയും മുസ്ലിം ലീഗിനെയും ഒരുപോലെ സ്നേഹിക്കുന്ന മാനസിക വിഷമം ചില്ലറയല്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്കി സമസ്തയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകണമെന്നും വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നമ്മുടെ പാർട്ടിതയുടെ നിലനിൽപ്പും അന്തസ്സും ഉയർത്തിപ്പിടിക്കണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
ബഹുമാനപൂർവ്വം,
Start your
M
Muhammed shameem
1 year ago
Support സമസ്ത
B
Badusha Badu
1 year ago
Yes
S
Shifu
1 year ago
Maaranam
J
Jaffer Muhammed
1 year ago
വാഫി വാഫിയ സമൂഹത്തിന് ആവശ്യമില്ല
A
Abu Thahir Vt
1 year ago
ലീഗ് വാഫി നിലപാട് തിരുത്തണം... സമസ്ത°ടെ കൂടെ നിക്കണമ്
M
Muhammed Musthafa kanniyath
1 year ago
Please reject CIC
V
V S Abdunnaswir Faizy Karupadanna
1 year ago
നിസ്വാർത്ഥ മായി iuml നേ സ്നേഹിക്കുന്ന പ്രവർത്തകർ ആണ് അതിലേറെ സമസ്തയോട് കടപ്പെട്ടവരുമാണ് അതിനാൽ സമസ്തയെ വേദനിപ്പിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളെ കൊണ്ട് സാധാരണ പ്രവർത്തകരെ ലീഗിൽ നിന്നും അകറ്റുന്ന പ്രവണത ഒഴിവാക്കുക
അതായിരുന്നു നമ്മുടേ പാരമ്പര്യവും
A
Abdul Majeed
1 year ago
Good openion
F
fazalurahman pookkodan olamathil
1 year ago
പൂർവികർ ചെയ്ത നല്ല കാര്യങ്ങൾ ഓർമിക്കുക
Z
Zubairariyil
1 year ago
പരിഹരിക്കുക
J
Jabir
1 year ago
നിസ്വാർത്ഥ മായി iuml നേ സ്നേഹിക്കുന്ന പ്രവർത്തകർ ആണ് അതിലേറെ സമസ്തയോട് കടപ്പെട്ടവരുമാണ് അതിനാൽ സമസ്തയെ വേദനിപ്പിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളെ കൊണ്ട് സാധാരണ പ്രവർത്തകരെ ലീഗിൽ നിന്നും അകറ്റുന്ന പ്രവണത ഒഴിവാക്കുക
അതായിരുന്നു നമ്മുടേ പാരമ്പര്യവും
F
Farooq
1 year ago
Yes
M
Muhammed RHmNi
1 year ago
Yours stand in this regatd is regratable and also it to be weaken the ummah. Yuo must change.
മാറ്റം അനിവാര്യം
ഇസ്ലാമിക മൂല്യങ്ങളെ തകർത്തെറിയുന്ന ഇത്തരം സംഗങ്ങളെ പിന്തുണക്കൽ അഭികാ മ്യ മ ല്ല
ഇ support
Gy
Nill
പ്രസിഡണ്ട് /സെക്രട്ടറി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 21 ജനുവരി 2025 വിഷയം: മുസ്ലിം ലീഗ് നേതാക്കളുടെ അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ സമർപ്പിക്കുന്ന അഭ്യർത്ഥന പ്രിയപ്പെട്ട മുസ്ലിം ലീഗ് നേതാക്കൾ അറിയാൻ, നമ്മൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ 85% വരുന്ന സമസ്ത പ്രവർത്തകരും മുസ്ലിം ലീഗുകാരും 85% വരുന്ന മുസ്ലിം ലീഗുകാരും സമസ്ത പ്രവർത്തകരുമാണ്. നാളിതു വരെ അന്യോന്യം മനസ്സിലാക്കി കഴിഞ്ഞു പോയിരുന്ന ലീഗ് - സമസ്ത പാരമ്പര്യത്തിന് ഈയിടെയായി കോട്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. വാഫി വിഷയം പൂർണ്ണമായും സമസ്തയുടെ ആഭ്യന്തര വിഷയമാണ്. അതിനെ തള്ളിപ്പറഞ്ഞു കൊണ്ട് സമസ്ത നിലപാട് എടുത്തതുമാണ്. എന്നാൽ വളരെ ചുരുക്കം വരുന്ന വാഫികളെ പിന്തുണക്കുക വഴി നമ്മുടെ പാർട്ടിക്ക് താഴെത്തട്ടു മുതൽ നേതൃ തലത്തിൽ വരെ വളരെയധികം ക്ഷീണം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യക്ഷമായി സമസ്തയുടെ നിലപാടിന് എതിര് നിൽക്കുന്ന സമീപനമാണ് സ്വാദിഖലി തങ്ങൾ ഉൾപ്പെടെ സ്വീകരിക്കുന്നതായി കാണുന്നത്. ഈ നിലപാട് സമസ്തയെയും മുസ്ലിം ലീഗിനെയും ഒരുപോലെ സ്നേഹിക്കുന്ന മാനസിക വിഷമം ചില്ലറയല്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്കി സമസ്തയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകണമെന്നും വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നമ്മുടെ പാർട്ടിതയുടെ നിലനിൽപ്പും അന്തസ്സും ഉയർത്തിപ്പിടിക്കണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ബഹുമാനപൂർവ്വം, Start your
Support സമസ്ത
Yes
Maaranam
വാഫി വാഫിയ സമൂഹത്തിന് ആവശ്യമില്ല
ലീഗ് വാഫി നിലപാട് തിരുത്തണം... സമസ്ത°ടെ കൂടെ നിക്കണമ്
Please reject CIC
നിസ്വാർത്ഥ മായി iuml നേ സ്നേഹിക്കുന്ന പ്രവർത്തകർ ആണ് അതിലേറെ സമസ്തയോട് കടപ്പെട്ടവരുമാണ് അതിനാൽ സമസ്തയെ വേദനിപ്പിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളെ കൊണ്ട് സാധാരണ പ്രവർത്തകരെ ലീഗിൽ നിന്നും അകറ്റുന്ന പ്രവണത ഒഴിവാക്കുക അതായിരുന്നു നമ്മുടേ പാരമ്പര്യവും
Good openion
പൂർവികർ ചെയ്ത നല്ല കാര്യങ്ങൾ ഓർമിക്കുക
പരിഹരിക്കുക
നിസ്വാർത്ഥ മായി iuml നേ സ്നേഹിക്കുന്ന പ്രവർത്തകർ ആണ് അതിലേറെ സമസ്തയോട് കടപ്പെട്ടവരുമാണ് അതിനാൽ സമസ്തയെ വേദനിപ്പിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളെ കൊണ്ട് സാധാരണ പ്രവർത്തകരെ ലീഗിൽ നിന്നും അകറ്റുന്ന പ്രവണത ഒഴിവാക്കുക അതായിരുന്നു നമ്മുടേ പാരമ്പര്യവും
Yes
Yours stand in this regatd is regratable and also it to be weaken the ummah. Yuo must change.
Not support cic