മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം
403 Comments
A
Abid
1 year ago
Samasta
J
Jafar sadhiq
1 year ago
സമസ്യയാണ് ശരി
A
Abdul Hafis
1 year ago
മുസ്ലിം ലീഗ് തീർച്ചയായും സമസ്തയുടെ നിലപാടിന് കൂടെ നിൽക്കണം
S
Shareef
1 year ago
ദയവായി നിങ്ങൾ ലീഗിനെ നശിപ്പിക്കരുത്
M
Mohammed irshad
1 year ago
Wafi വിഷയത്തിൽ സമസ്തക്കെതിരെ നിലകൊള്ളുന്ന മുസ്ലിം ലീഗിന്റെ ഇപ്പോഴുള്ള സമീപനം വലിയ വില നൽകേണ്ടി വരും.... സമസ്ത യുടെ ആഭ്യന്തര വിഷയത്തിൽ ലീഗ് ഇടപെട്ടത് ശരിയായില്ല..
S
Sakeer Hussain
1 year ago
Ok
S
Savad
1 year ago
I agreed this petition
N
Noufal
1 year ago
Solve pleas
R
Rafeeq Kasargod
1 year ago
CIC ബന്ധം മുസ്ലിം ലീഗും പാണക്കാട് കുടുംബവും ഒഴിവാക്കുക
മുസ്ലിം ലീഗിൽ മുജാഹിദ് പോലുള്ളവർ ഉള്ളതിനെ അംഗീകരിക്കുന്ന പോലെ CIC കാരെയും മുസ്ലിം ലീഗ്കാരായി അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യാം. പക്ഷേ സമസ്തയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് മുസ്ലിം ലീഗ് നേതാക്കൾ അതിനെ സപ്പോർട്ട് ചെയ്യുന്നത് സമസ്തക്കാരനും മുസ്ലിം ലീഗ്കാരനും ആയ എനിക്ക് അംഗീകരിക്കാൻ കഴിയില്ല.
സോഷ്യൽ മീഡിയ വിവാദങ്ങളിൽ ഞാൻ ഇടപെടാറില്ല. നേതാക്കൾ എന്റെ വിയോജിപ്പ് പരിഗണിക്കുമെന്ന് പ്രദീക്ഷിക്കുന്നു.
വിശ്വസ്ഥതയോടെ,
മുഹമ്മദ് അഷ്‌റഫ് കെ വി
കിടങ്ങഴി - മഞ്ചേരി
M
Muhammed noufal
1 year ago
വാഫികളെ താങ്ങിയവർ നാറും
D
Dr Abdurahiman Kutty V
1 year ago
IUML should not support CIC against Samastha mushavara decision.
Samastha
IUML
M
Moideen Mundakkulam
1 year ago
മുസ്ലീം ലീഗ് തീകൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്.
N
nishad
1 year ago
സമസ്ത ദീനിന്റെ നേർ രൂപമാണെന്നും ഇസ്ലാമില്ലാതെ എന്ത് ലീഗന്നും ശംസുൽ ഉലമ അത് കൊണ്ട് സമസ്തയുടെ വഴിയിൽ അടിയുറച്ചു നിൽക്കുക
H
Husain Yamani
1 year ago
പരിശുദ്ധ അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിൻ്റെ ആശയ ധാരയിൽ നിന്ന് വ്യതിചലിച്ച് നവീന ചിന്താധാരയിലേക്ക് പുതിയ തലമുറയെ തള്ളിവിടാൻ ശ്രമിക്കുന്ന വാഫി സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ബഹു സമസ്ത എടുത്ത തീരുമാനത്തിന് വിരുദ്ധമായി ClC സംവിധാനങ്ങളെയും അതിന് നേതൃത്വം നൽകുന്ന ഹകീം ഫൈസിയെയും അനുകൂലിക്കുന്ന നിലപാടിൽ നിന്നും ലീഗ് നേതൃത്വം പിൻമാറണമെന്നും കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന മുസ്‌ലിം സമൂഹം നെഞ്ചിലേറ്റിയ ബഹു സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളെയും പ്രവർത്തകരെയും അനാവശ്യമായി കമ്യൂണിസ്റ്റ് ചാപ്പകുത്തി മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിൽ നിന്നും അകറ്റുന്ന നിലപാടുകൾ തിരുത്തണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
M
MUHAMMED SHABEEB T
1 year ago
Save samatha
A
Asharaf mp
1 year ago
CIC യുമായ് സഹകരിക്കരുത്
B
Basheer Thamarassery
1 year ago
സമസ്തയുടെ തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യണം.സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം പൂർവാധികം ശക്തമായി മുന്നോട്ട് കൊണ്ടു പോവണം.
Samasta
സമസ്യയാണ് ശരി
മുസ്ലിം ലീഗ് തീർച്ചയായും സമസ്തയുടെ നിലപാടിന് കൂടെ നിൽക്കണം
ദയവായി നിങ്ങൾ ലീഗിനെ നശിപ്പിക്കരുത്
Wafi വിഷയത്തിൽ സമസ്തക്കെതിരെ നിലകൊള്ളുന്ന മുസ്ലിം ലീഗിന്റെ ഇപ്പോഴുള്ള സമീപനം വലിയ വില നൽകേണ്ടി വരും.... സമസ്ത യുടെ ആഭ്യന്തര വിഷയത്തിൽ ലീഗ് ഇടപെട്ടത് ശരിയായില്ല..
Ok
I agreed this petition
Solve pleas
CIC ബന്ധം മുസ്ലിം ലീഗും പാണക്കാട് കുടുംബവും ഒഴിവാക്കുക
CIC മുന്നോട്ടുവെക്കുന്ന പ്രത്വേയശാസ്ത്രം നാടിന് ആപത്ത്.
മുസ്ലിം ലീഗിൽ മുജാഹിദ് പോലുള്ളവർ ഉള്ളതിനെ അംഗീകരിക്കുന്ന പോലെ CIC കാരെയും മുസ്ലിം ലീഗ്കാരായി അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യാം. പക്ഷേ സമസ്തയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് മുസ്ലിം ലീഗ് നേതാക്കൾ അതിനെ സപ്പോർട്ട് ചെയ്യുന്നത് സമസ്തക്കാരനും മുസ്ലിം ലീഗ്കാരനും ആയ എനിക്ക് അംഗീകരിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയ വിവാദങ്ങളിൽ ഞാൻ ഇടപെടാറില്ല. നേതാക്കൾ എന്റെ വിയോജിപ്പ് പരിഗണിക്കുമെന്ന് പ്രദീക്ഷിക്കുന്നു. വിശ്വസ്ഥതയോടെ, മുഹമ്മദ് അഷ്‌റഫ് കെ വി കിടങ്ങഴി - മഞ്ചേരി
വാഫികളെ താങ്ങിയവർ നാറും
IUML should not support CIC against Samastha mushavara decision. Samastha IUML
മുസ്ലീം ലീഗ് തീകൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്.
സമസ്ത ദീനിന്റെ നേർ രൂപമാണെന്നും ഇസ്ലാമില്ലാതെ എന്ത് ലീഗന്നും ശംസുൽ ഉലമ അത് കൊണ്ട് സമസ്തയുടെ വഴിയിൽ അടിയുറച്ചു നിൽക്കുക
പരിശുദ്ധ അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിൻ്റെ ആശയ ധാരയിൽ നിന്ന് വ്യതിചലിച്ച് നവീന ചിന്താധാരയിലേക്ക് പുതിയ തലമുറയെ തള്ളിവിടാൻ ശ്രമിക്കുന്ന വാഫി സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ബഹു സമസ്ത എടുത്ത തീരുമാനത്തിന് വിരുദ്ധമായി ClC സംവിധാനങ്ങളെയും അതിന് നേതൃത്വം നൽകുന്ന ഹകീം ഫൈസിയെയും അനുകൂലിക്കുന്ന നിലപാടിൽ നിന്നും ലീഗ് നേതൃത്വം പിൻമാറണമെന്നും കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന മുസ്‌ലിം സമൂഹം നെഞ്ചിലേറ്റിയ ബഹു സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളെയും പ്രവർത്തകരെയും അനാവശ്യമായി കമ്യൂണിസ്റ്റ് ചാപ്പകുത്തി മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിൽ നിന്നും അകറ്റുന്ന നിലപാടുകൾ തിരുത്തണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
Save samatha
CIC യുമായ് സഹകരിക്കരുത്
സമസ്തയുടെ തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യണം.സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം പൂർവാധികം ശക്തമായി മുന്നോട്ട് കൊണ്ടു പോവണം.
Support Muslim League & Samastha