Skip to main content

മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം

403 Comments

A
Abdul Jabbar M
1 year ago

സമസ്തയുടെ പേരിൽ ഉണ്ടാക്കിയ സ്ഥാപനങ്ങൾ തിരിച്ച് കൊടുക്കണം.

S
SHAMSUDHEEN WAFY
1 year ago

Stop support for cic

A
Ashraf
1 year ago

സമസ്തയോടൊപ്പം നിൽക്കുക

A
Azeez Arikady
1 year ago

തികച്ചും സമസ്‌തയുടെ ആഭ്യന്തര വിഷയമായ സി ഐ സി പ്രശ്നത്തിൽ ഒരു വിഭാഗം ലീഗ്‌ നേതാക്കളുടെ അനാവശ്യ ഇടപെടലും സി ഐ സി പക്ഷപാതിത്വവും അവസാനിപ്പിക്കുക

A
Anonymous
1 year ago

ലീഗിനെ സംരക്ഷിക്കുക..നിലപാടിൽ മാറ്റം വരുത്തുക...

M
MUHAMMAED SHAREEF N
1 year ago

മുസ്ലിം ലീഗ് നേതാക്കൾ സമസ്ത ഒഴിവാക്കിയ റാഫി വിഭാഗത്തോടുള്ള അനുകൂലനിടപാടുകൾ ഒഴിവാക്കി സമസ്ത മുസ്ലിം ലീഗ്ബന്ധത്തിന് വിള്ളൽ ഏൽക്കാതെ നോക്കണം മുസ്ലിം ലീഗ്എന്ന് നേതാക്കളോട്.

R
Rahoof faisi
1 year ago

ഇപ്പോഴുള്ള നിലപാട് മാറ്റി മുൻകാലത്ത് ഉണ്ടായിരുന്ന പോലെയുള്ള സമസ്തയും ലീഗും തമ്മിലുള്ള ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കാൻ വേണ്ടി നേതൃത്വം ഇടപെടണം.

N
Najeeb
1 year ago

Support Samastha & IUML

F
Faisy
1 year ago

Opp

F
Faisal
1 year ago

Ok

N
Nisam Omassery
1 year ago

മുസ്ലിം ലീഗ് പാർട്ടി എന്നും സമസ്തക്കൊപ്പം നിന്ന ചരിത്രമാണുള്ളത്. ആ പാരമ്പര്യം പിന്തുടരണം

N
Noufal vaKery
1 year ago

മുസ്ലിം ലീഗ് ClC പക്ഷപാതിത്വം അവസാനിപ്പിച്ച് സമുദായ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കുക.

S
Shafeeq
1 year ago

ഹകീം ന്റെ മൂഡ് താങ്ങി ലീഗ് പോകരുത്

K
Kabeer KP
1 year ago

വാഫി അനുകൂല നിലപാട് തിരുത്തുക

J
Jamsheer
1 year ago

Samastha

A
Abeel cj
1 year ago

Signed

F
Faseeh
1 year ago

ഞാൻ ഇതിനെ സപ്പോർട്ട് ചെയ്യുന്നു

S
Shafeeque vakery
1 year ago

Needhi palikuka

V
V K JUNAID FAIZY
1 year ago

നിലപാട് മാറ്റണം

R
Rafi baqavi
1 year ago

ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കുക