മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം
403 Comments
A
Abdul gafoor
1 year ago
പ്രശ്നത്തിന് പരിഹാരം കാണുക
S
Shanid
1 year ago
വളരെ മോശം ആണ് ഇപ്പൊ ഉള്ള പ്രവർത്തനം
R
Rafeek
1 year ago
പൂർവീകർ കാണിച്ച് തന്ന പാരപര്യം നില നിർത്തണം
S
Shaheem Sithu
1 year ago
O
B
Badusha PA
1 year ago
സമസ്ത എതിർത്തിട്ടുള്ളതായ cic സംവിധാനം അതിനെ ഒരിക്കലും പിന്തുണകരുത് സ്വദിഖ് അലി തങ്ങൾ cic പ്രസിഡന്റ് സ്ഥാനം ഒഴിയുകയും ചെയ്യുക
H
Hameed
1 year ago
സമസ്ത എന്റെ ആദർശമാണ്
ലീഗ് എന്റെ രാഷ്ട്രീയം ആണ്
K
kunhabdulla rahmani
1 year ago
സമസ്തയുടെ നിലപാടിനൊപ്പം നിൽക്കുക
S
Shifin TK
1 year ago
ലീഗ് മതവിഷയങ്ങളിൽ ഇടപെടരുത്.
A
abdulrauf
1 year ago
ok
A
Anonymous
1 year ago
ലീഗ് സ്വയം കുഴി കുഴിക്കരുത്
M
Mohammed ashruf pm
1 year ago
Yes
R
Rafeek
1 year ago
പരിഹരിക്കണം
A
Askar kamali
1 year ago
Pls consider
A
ABDUL JALEEL
1 year ago
സമസ്ത ക്കൊപ്പം ലീഗും നിലനിന്ന്
പൂർവിക പാത പിന്തുരടണം
U
Usmanpc
1 year ago
Stand with Samastha @
M
M Ali
1 year ago
ഒപ്പ്
M
Mujeeb
1 year ago
Wifi wafiya no saport
M
Musthafa KP
1 year ago
..
I
Ichu
1 year ago
Sure
H
Hussain Thayathathra
1 year ago
iPetitions
BTF INDIA0
മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം
111 people have signed.
12%
Moosa Darimi signed 3 minutes ago
Abdul Kader E K signed 3 minutes ago
Ashraf signed 3 minutes ago
SHAMSUDHEEN WAFY signed 2 minutes ago
Maxine K. signed just now
Adam B. signed just now
SIGN PETITION
To
പ്രസിഡണ്ട് /സെക്രട്ടറി,
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
21 ജനുവരി 2025
വിഷയം: മുസ്ലിം ലീഗ് നേതാക്കളുടെ അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ സമർപ്പിക്കുന്ന അഭ്യർത്ഥന
പ്രിയപ്പെട്ട മുസ്ലിം ലീഗ് നേതാക്കൾ അറിയാൻ,
നമ്മൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ 85% വരുന്ന സമസ്ത പ്രവർത്തകരും മുസ്ലിം ലീഗുകാരും 85% വരുന്ന മുസ്ലിം ലീഗുകാരും സമസ്ത പ്രവർത്തകരുമാണ്. നാളിതു വരെ അന്യോന്യം മനസ്സിലാക്കി കഴിഞ്ഞു പോയിരുന്ന ലീഗ് - സമസ്ത പാരമ്പര്യത്തിന് ഈയിടെയായി കോട്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.
വാഫി വിഷയം പൂർണ്ണമായും സമസ്തയുടെ ആഭ്യന്തര വിഷയമാണ്. അതിനെ തള്ളിപ്പറഞ്ഞു കൊണ്ട് സമസ്ത നിലപാട് എടുത്തതുമാണ്. എന്നാൽ വളരെ ചുരുക്കം വരുന്ന വാഫികളെ പിന്തുണക്കുക വഴി നമ്മുടെ പാർട്ടിക്ക് താഴെത്തട്ടു മുതൽ നേതൃ തലത്തിൽ വരെ വളരെയധികം ക്ഷീണം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യക്ഷമായി സമസ്തയുടെ നിലപാടിന് എതിര് നിൽക്കുന്ന സമീപനമാണ് സ്വാദിഖലി തങ്ങൾ ഉൾപ്പെടെ സ്വീകരിക്കുന്നതായി കാണുന്നത്.
ഈ നിലപാട് സമസ്തയെയും മുസ്ലിം ലീഗിനെയും ഒരുപോലെ സ്നേഹിക്കുന്ന മാനസിക വിഷമം ചില്ലറയല്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്കി സമസ്തയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകണമെന്നും വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നമ്മുടെ പാർട്ടിതയുടെ നിലനിൽപ്പും അന്തസ്സും ഉയർത്തിപ്പിടിക്കണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
ബഹുമാനപൂർവ്വ
ഹുസൈൻ ടി
കട്ടിലശ്ശേരി
കടുംങ്ങപുരം Po
മലപ്പുറം
പ്രശ്നത്തിന് പരിഹാരം കാണുക
വളരെ മോശം ആണ് ഇപ്പൊ ഉള്ള പ്രവർത്തനം
പൂർവീകർ കാണിച്ച് തന്ന പാരപര്യം നില നിർത്തണം
O
സമസ്ത എതിർത്തിട്ടുള്ളതായ cic സംവിധാനം അതിനെ ഒരിക്കലും പിന്തുണകരുത് സ്വദിഖ് അലി തങ്ങൾ cic പ്രസിഡന്റ് സ്ഥാനം ഒഴിയുകയും ചെയ്യുക
സമസ്ത എന്റെ ആദർശമാണ് ലീഗ് എന്റെ രാഷ്ട്രീയം ആണ്
സമസ്തയുടെ നിലപാടിനൊപ്പം നിൽക്കുക
ലീഗ് മതവിഷയങ്ങളിൽ ഇടപെടരുത്.
ok
ലീഗ് സ്വയം കുഴി കുഴിക്കരുത്
Yes
പരിഹരിക്കണം
Pls consider
സമസ്ത ക്കൊപ്പം ലീഗും നിലനിന്ന് പൂർവിക പാത പിന്തുരടണം
Stand with Samastha @
ഒപ്പ്
Wifi wafiya no saport
..
Sure
iPetitions BTF INDIA0 മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം 111 people have signed. 12% Moosa Darimi signed 3 minutes ago Abdul Kader E K signed 3 minutes ago Ashraf signed 3 minutes ago SHAMSUDHEEN WAFY signed 2 minutes ago Maxine K. signed just now Adam B. signed just now SIGN PETITION To പ്രസിഡണ്ട് /സെക്രട്ടറി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 21 ജനുവരി 2025 വിഷയം: മുസ്ലിം ലീഗ് നേതാക്കളുടെ അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ സമർപ്പിക്കുന്ന അഭ്യർത്ഥന പ്രിയപ്പെട്ട മുസ്ലിം ലീഗ് നേതാക്കൾ അറിയാൻ, നമ്മൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ 85% വരുന്ന സമസ്ത പ്രവർത്തകരും മുസ്ലിം ലീഗുകാരും 85% വരുന്ന മുസ്ലിം ലീഗുകാരും സമസ്ത പ്രവർത്തകരുമാണ്. നാളിതു വരെ അന്യോന്യം മനസ്സിലാക്കി കഴിഞ്ഞു പോയിരുന്ന ലീഗ് - സമസ്ത പാരമ്പര്യത്തിന് ഈയിടെയായി കോട്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. വാഫി വിഷയം പൂർണ്ണമായും സമസ്തയുടെ ആഭ്യന്തര വിഷയമാണ്. അതിനെ തള്ളിപ്പറഞ്ഞു കൊണ്ട് സമസ്ത നിലപാട് എടുത്തതുമാണ്. എന്നാൽ വളരെ ചുരുക്കം വരുന്ന വാഫികളെ പിന്തുണക്കുക വഴി നമ്മുടെ പാർട്ടിക്ക് താഴെത്തട്ടു മുതൽ നേതൃ തലത്തിൽ വരെ വളരെയധികം ക്ഷീണം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യക്ഷമായി സമസ്തയുടെ നിലപാടിന് എതിര് നിൽക്കുന്ന സമീപനമാണ് സ്വാദിഖലി തങ്ങൾ ഉൾപ്പെടെ സ്വീകരിക്കുന്നതായി കാണുന്നത്. ഈ നിലപാട് സമസ്തയെയും മുസ്ലിം ലീഗിനെയും ഒരുപോലെ സ്നേഹിക്കുന്ന മാനസിക വിഷമം ചില്ലറയല്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്കി സമസ്തയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകണമെന്നും വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നമ്മുടെ പാർട്ടിതയുടെ നിലനിൽപ്പും അന്തസ്സും ഉയർത്തിപ്പിടിക്കണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ബഹുമാനപൂർവ്വ ഹുസൈൻ ടി കട്ടിലശ്ശേരി കടുംങ്ങപുരം Po മലപ്പുറം