മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം
403 Comments
I
Illyas
1 year ago
Hhhh
A
ABOOBACKER SIDHEEQE BAQAVI
1 year ago
സമസ്ത ആത്മീയ നേതൃത്വമാണ് ലീഗ് ഭൗതീക നേതൃത്വവുമാണ് രണ്ടും വേണം നമുക്ക് വിഘടിച്ചുകൂടാ
C
C Muhammed faisi
1 year ago
സമസ്തയും ലീഗും തമ്മിലുള്ള പൂർവ്വ ബന്ധം സുദൃഢമാക്കാൻ
S
Sidheek
1 year ago
ഈ പൊതു ജന അഭിപ്രായം ലീഗ് നേതാക്കൾ മാനിക്കണം
S
Swalih
1 year ago
S
Shareef
1 year ago
വാഫിയിൽ നിന്ന് മുസ്ലിം ലീഗ് വിട്ടു നിൽക്കുക
R
Rafeeque darimi
1 year ago
സമസ്ത മുശാവറയുടെ കൂടെ നിൽക്കുന്ന പാരമ്പര്യത്തിലേക്ക് ലീഗ് നേതൃത്വം തിരിച്ചു നടക്കുക
A
Abdul jaleel faizy
1 year ago
Plz make solution
D
Dr Abdul Nazar PP
1 year ago
Only Action get result
M
Musthafa mk
1 year ago
Hah
A
Anonymous
1 year ago
രണ്ട് പ്രസ്ഥാനവും നല്ല നിലയിൽ മുന്നോട്ടുപോവുക
S
Shihabudheen
1 year ago
I agreed strongly
A
Abdussalam
1 year ago
Presently Samastha Mslim league not any issues, Smastha Mushavara Avoid CIC relation.
B
Basheer Pk
1 year ago
നാളിതുവരെയുള്ള പരസ്പരഐക്യം നില നിർത്തി മുന്നോട്ട് പോകുക. സമസ്ത ദീൻ പറയുക. ലീഗ് രാഷ്ട്രീയം പറയുക
K
KPM ismail
1 year ago
Featured
CIC വിഷയം സമസ്തയുടെ ആഭ്യന്തര വിഷയമാണ്. ലീഗ് സമുദായത്തെ രണ്ട് തട്ടിലാക്കി , സമുദായത്തെ അസ്ഥിരപ്പെടുത്തരുത് .......
എന്ന്
ഒരു ലീഗ് ,സമസ്ത അനുഭാവി
M
MUHAMMED AJMAL MAHIRI
1 year ago
പൂർവികർ കാണിച്ചുതന്ന വഴിയിൽ പോകണം.
S
Saifudheen E
1 year ago
"Departing from our legacy will destabilize the pillars of our existence"
S
Sirajulla Mohd
1 year ago
Featured
സ്വാദിഖലി തങ്ങൾ സമസ്തയോട് ചേർന്ന് നിന്ന് കൊണ്ട് ഒരു നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് ഇ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് മാത്രമല്ല cic സമസ്തയുടെ വഴിയിലേക്ക് വരികയും ചെയ്യുമായിരുന്നു
M
MUHAMMED RAMEES
1 year ago
Nirbhandamilla
M
Mujeeb rahman
1 year ago
തീർച്ചയായും CiC എന്ന ഈ ചതിയിൽ നിന്നും മുസ്ലിം ലീഗ് പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു
Hhhh
സമസ്ത ആത്മീയ നേതൃത്വമാണ് ലീഗ് ഭൗതീക നേതൃത്വവുമാണ് രണ്ടും വേണം നമുക്ക് വിഘടിച്ചുകൂടാ
സമസ്തയും ലീഗും തമ്മിലുള്ള പൂർവ്വ ബന്ധം സുദൃഢമാക്കാൻ
ഈ പൊതു ജന അഭിപ്രായം ലീഗ് നേതാക്കൾ മാനിക്കണം
വാഫിയിൽ നിന്ന് മുസ്ലിം ലീഗ് വിട്ടു നിൽക്കുക
സമസ്ത മുശാവറയുടെ കൂടെ നിൽക്കുന്ന പാരമ്പര്യത്തിലേക്ക് ലീഗ് നേതൃത്വം തിരിച്ചു നടക്കുക
Plz make solution
Only Action get result
Hah
രണ്ട് പ്രസ്ഥാനവും നല്ല നിലയിൽ മുന്നോട്ടുപോവുക
I agreed strongly
Presently Samastha Mslim league not any issues, Smastha Mushavara Avoid CIC relation.
നാളിതുവരെയുള്ള പരസ്പരഐക്യം നില നിർത്തി മുന്നോട്ട് പോകുക. സമസ്ത ദീൻ പറയുക. ലീഗ് രാഷ്ട്രീയം പറയുക
CIC വിഷയം സമസ്തയുടെ ആഭ്യന്തര വിഷയമാണ്. ലീഗ് സമുദായത്തെ രണ്ട് തട്ടിലാക്കി , സമുദായത്തെ അസ്ഥിരപ്പെടുത്തരുത് ....... എന്ന് ഒരു ലീഗ് ,സമസ്ത അനുഭാവി