Skip to main content

മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം

403 Comments

U
Uvais PP
1 year ago

Agree

A
Abdul Nasar
1 year ago

മുസ്ലിംലീഗ് ൻ്റെ നിലപാട് മാറ്റണം സമസ്തയെ അവഗണിക്കുന്ന നയം മുസ്ലിംലീഗ് തിരുത്തണം

I
Ibrahim mangalatan
1 year ago

ബഹു സാദിക്കലി തങ്ങളോട് ഒരു അഭ്യർത്ഥന തങ്ങളെ അങ്ങയുടെ പിടിവാശിയും ഞാൻ മാത്രമാകണമെന്ന ചിന്തയും ഒഴിവാക്കി സമസ്തയോട് യോജിച്ചു സുന്നത് ജമാഹത്തിന്റെ ആശയാഥാർഷങ്ങൾ അനുസരിച് അങ്ങയുടെ മുങ്ങാമികളായ സായ്യുദുമാർ കാണിച്ച വഴി തിരഞ്ഞാടുത്താൽ താങ്കൾക് നിലനിൽപ് ഉണ്ടാകും ലീഗിന്റെ യഥാർത്ഥ അണികൾക്പോലും തങ്ങളോട് നീരസം തോന്നി തുടങ്ങിയിട്ടുണ്ട് യദാർത്തങ്ങൾ മനസിലാക്കുമല്ലോ

M
Muhiyudheen faizy
1 year ago

Respectfully

R
Rafeeq faizi
1 year ago

മാറ്റം വരുത്തണം

L
Likman faisi
1 year ago

S
Sameer
1 year ago

Cic. യുടെ നിലപാടിൽ മുസ്ലിം ലീഗ് ഇടപടരുത്

S
Siddique Darimi
1 year ago

വാഫി വഫിയ്യ സംവിധാനത്തോടുള്ളസമീപനത്തിൽ സമസ്ഥനിലപാടിനൊപ്പം മുസ്ലിംലീഗ് നിൽക്കണം

M
Muhammad Nisan KP
1 year ago

Pls Disconnect Muslim leag connection with CIC

A
Abdul Rasheed P
1 year ago

1989ൽ സമസ്തയോടൊപ്പം നിന്നത് പോലെ നിലവിലെ പ്രശ്നത്തിലും പാർട്ടി സമസ്തയോടൊപ്പം നിൽകണം

A
ABDUL RASHEED
1 year ago

Good opinion

A
Arshid pkd
1 year ago

സമസ്ത പുറത്താക്കിയ വാഫി സംവിധാനത്തിൽ നിന്നും മാറി നിന്ന് പണ്ഡിത സഭയുടെ തീരുമാനത്തിന്മു ൻഗണന കൊടുക്കണം

M
MuhammadShabeer U
1 year ago

വാഫി വിഷയത്തിൽ ലീഗ് നിലപാട് തിരുത്തണം

M
Mohammed Shafi cp
1 year ago

.

A
Ashraf
1 year ago

സമസ്തയെ പിണക്കാൻ തുനിയരുത്‌

T
Thwaha
1 year ago

പ്രതിഷേധിക്കുന്നു

I
Ibrahim darimi
1 year ago

സമസ്തയുടെയും ലീഗിൻ്റെയും ബന്ധത്തെ ബാധിക്കുന്ന തോന്നും ലീഗിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവരുത് വാഫി സ്ഥാപനം 150 ൽ നിന്ന് 50.ലേക്ക് ചുരുങ്ങിയിട്ടുണ്ടെങ്കിൽ ആ ചുരുക്കം ലീഗിനും വരാതിരിക്കാൻ ശ്രദ്ധിച്ചേ മതിയാവൂ... കേരളത്തിൽ ലീഗ് ഉണ്ടായത് കൊണ്ടാണ് മുസ്ലീമീങ്ങൾ ഇപ്പൊൾ കാണുന്ന ഉയർച്ചയിലേക്ക് എത്തിയത് എന്ന വാദം പലപ്പോഴും കേട്ടിട്ടുണ്ട് എന്നാല് തമിഴ്നാട്ടിൽ ലീഗിന് മുമ്പ് സ്വാധീനം ഉണ്ടായിരുന്നല്ലോ പിന്നെ എന്ദായി ഇപ്പൊൾ ഒരു സീറ്റങ്കിലും എവിടെയെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ അവിടെ സമസ്തയുടെ പ്രവർത്തനം തുടങ്ങിയത് കൊണ്ട് മാത്രമാണ് അതു മനസ്സിലാക്കണം

A
afsal ali kanniyan
1 year ago

sss

A
Aneeskk
1 year ago

I agree

H
hajjul akbar
1 year ago

samastha iuml