Skip to main content

മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം

403 Comments

M
Muhammed mushtakh
1 year ago

സി ഐ സി പ്രശ്നത്തിൽ സമസ്തയുടെ നിലപാടിനൊപ്പം ആണ് ലീഗ് നിൽക്കേണ്ടത്

M
Muhammad basheer malavayal
1 year ago

മുസ്ലിം ലീഗ് നേതാക്കൾ സമസ്ത യുടെ കൂടെ നിൽക്കുക വാഫി ക്ക് കൊടുക്കുന്ന പിന്തുണ പിൻവലിക്കുക

M
Musthafa madalan
1 year ago

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുക

M
Masroor
1 year ago

Mafy league

M
Mafy
1 year ago

Wafy

A
Abdullah Muhammad
1 year ago

Cic അനുകൂല നിലപാട് മുസ്ലിം ലീഗിന് ദോഷം ചെയ്യും

S
SHARAFUDHEEN
1 year ago

ഇപ്പോഴുള്ള നിലപാട് മാറ്റണം പൂർവ്വീകരുടെ പാത പിന്തുടരണം

J
Jaleel ambalakkandy
1 year ago

CIC വിഷയത്തിൽ മുസ്ലിം ലീഗിന്റെ ഇടപെടൽ അവസാനിപ്പിക്കുക

H
Habeeb
1 year ago

നാളിത് വരെ കാത്ത് സംരക്ഷിച്ചു പോനിരുന്ന ഐക്യം സംരക്ഷിച്ചു കൊണ്ട് പോകേണ്ടത് വളരെ പ്രാധാന്യമുള്ളത് ആണ് പരസ്പരം കരി വാരി തേക്കുന്ന പ്രവർത്തനങ്ങൾ നിർത്തി സമസ്തയുടെ ആഭ്യന്തര കാര്യങ്ങളിൽ കത്തി വെക്കാതെ പണ്ഡിതർ ദീൻ പറയുമ്പോ അത് ലീഗിനെ പറ്റി പറഞ്ഞത് ആണ് എന്ന വാർത്തകൾ സൃഷ്ടിക്കപ്പെടുമ്പോ അതിന് അനുകൂല നിലപാട് എടുക്കാതെ അത് പണ്ഡിത ധർമ്മം അവർ നിർവഹിക്കുന്നു എന്ന ചിന്തയിലൂടെ പൊതു platformil ബോധ്യപ്പെടുത്താൻ കഴിയണം ഇല്ലേൽ മാധ്യമ ലക്ഷത്തിനു മുന്നിൽ നാം വീണുപോകും . പിന്നെ വാഫി വിഷയത്തിൽ സമസ്ത മുശാവറ തീരുമാനം എടുത്തിട്ടുണ്ട് അതുമായി ഇപ്പൊ ലീഗിലെ ചില നേതാക്കൾ തന്നെ സമസ്തക്കെതിരെ തിരിയുകയാണ് ഇതിന് ഒരു മാറ്റം വരണം സമസ്ത ലീഗ് ബന്ധത്തിന് കൂടുതൽ ശക്തി വരണം അങ്ങനെ ആഗ്രഹിച്ചു കൊണ്ടാണ് ഈ കമന്റ്

A
Amjath
1 year ago

..

K
Khaleeluzaman
1 year ago

Cic അനുകൂല നിലപാട് മുസ്ലിം ലീഗിന് ദോഷം ചെയ്യും

B
Bujair
1 year ago

Save musalim leeg

A
Aslam
1 year ago

സമസ്ത തീരുമാനത്തിൻ്റെ കൂടെ നിന്ന് സഹകരിക്കുക

H
Hanis
1 year ago

Plz thakarkkaruth adarshathee

J
Jaffer mk
1 year ago

സമുദായ ഐക്യത്തിന് വേണ്ടി

S
Saidalavi
1 year ago

I love IUML I LOVE Samantha

S
Sharafudheen yamani
1 year ago

സമസ്ത തീരുമാനത്തിൻ്റെ കൂടെ നിന്ന് സഹകരിക്കുക

J
Jafar pulparambil
1 year ago

മുൻ നേതാക്കളുടെ വഴിയിലേക്ക് പോകണം

S
Salif kvk
1 year ago

സമസ്തയുടെ കൂടെ നിൽക്കണം.

S
SHAFI
1 year ago

ലീഗിന് വാഫി നിലപാടിൽ മാറ്റമില്ലെങ്കിൽ ആ ലീഗിൽ ഞാനും എന്റെ കുടുംബംവും ഇല്ല