Skip to main content

മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം

403 Comments

N
Noushad mt
1 year ago

പെട്ടെന്ന് പരിഹാരം ആവട്ടെ

H
Hamid Mujthaba
1 year ago

ഇത് നിങ്ങൾ വേണ്ടത് പോലെ എടുത്തില്ലെങ്കിൽ ഇനി മുതൽ ഞാൻ ലീഗ് കാരനല്ല

S
stranger man
1 year ago

Muaviya

M
Mohammed
1 year ago

ഇഷ്ടം എന്നും എല്ലാവരോടും

M
Mujeeb rahman
1 year ago

തീരുമാനം വേണം

A
Abdurahiman darimi pk
1 year ago

ലീഗ് സമസ്തയുടെ തീരുമാനം ഏറ്റെടുക്കുക. വാഫി സംവിധാനം സമസ്ത നയിക്കട്ടെ. അല്ലാതെ സമസ്ത ഒഴിവാക്കിയ വാഫിയെ ലീഗ് ഏറ്റടുത്ത് കുഴപ്പം സൃഷ്ടികണ്ട

Y
Yoosuf faizy
1 year ago

Thanks

A
Abdul vahab TP
1 year ago

സമസ്തയുടെ സംഘടനാപരമായ തീരുമാനത്തിൽ സി ഐ സിയെ പിന്തുണക്കുന്ന മുസ്ലിം ലീഗ് നിലപാട് തിരുത്തുക

M
Muhammed ashraf darimi
1 year ago

Pls attention iuml leaders

A
ABDUL RAHIM
1 year ago

Stop wafi support

R
RA Fi RAFi
1 year ago

സുഹാബിക്കും മാഫിക്കും മാപ്പില്ല

M
MUHAMMED SHIHAB FAIZY
1 year ago

.

Z
Zubair darimi
1 year ago

കാലങ്ങളായി നിലനിന്നു പോരുന്ന സമസ്ത ലീഗ് ബന്ധം കാത് സൂക്ഷിച്ചു 85% വരുന്ന ലീഗ് സമസ്ത അണികളുടെ വിശ്വാസത്തോട് നീതി പുലർത്തുക

M
Moosankutty
1 year ago

Good for muslim leage

M
Muneer
1 year ago

ഇനി വാഫി വേണ്ട സമസ്തക്ക് ഒപ്പം അടി ഉറച്ച് മുന്നേറുക

S
Safeer 19th mile
1 year ago

ലീഗ് നിലപാട് മാറ്റണം

H
Haris
1 year ago

സമസ്തയുടെ കൂടെ അടിയുറച്ചു നിൽക്കുക, ദീനാണ് വലുത്

H
Hafiz Aboobacker
1 year ago

Please stand with the decision of Samastha Mushavara.

A
ABDUNNASIR HYTHAMI
1 year ago

പൂർവികപാത പിന്തുടരുക

R
razik
1 year ago

സമസ്തയുടെ കീഴിൽ അണിനിരക്കുക