Skip to main content

മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം

403 Comments

A
ABDUL NAZAR MAHIRI P
1 year ago

എല്ലാം നല്ലതിനാവട്ടെ

A
Abdul Shukoor C A
1 year ago

സമസ്തയും ലീഗും ഒന്നാണ് സമസ്ത ഒന്നാമതാവണം അതാണ് ആഹിറം

A
Anonymous
1 year ago Featured

സമസ്തയും,ലീഗും നാളിതുവരെ തുടര്‍ന്നു പോന്നിരുന്ന നിലപാടിന് എതിരാണ് ഇപ്പോഴത്തെ ലീഗ് നെതൃത്വം പ്രവര്‍ത്തിക്കുന്നത്, ഞാനടക്കം 90% വരുന്ന സമസ്തക്കാരും ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. മാത്രമല്ല, സുന്നത്ത് ജമാഅത്തിന് എതിരിയി പറയാന്‍ പോലും ലീഗ് വേദികളെ ഉപയോഗപ്പെടുന്ന വളരെ മോശമായ അവസ്ഥ പോലും ഇന്ന് കാണാന്‍ സാധിക്കുന്നു.

Y
Yaser Arafat pala
1 year ago

Saadikhali thangal munafiqinte pani nirthuka..

S
shameer khan
1 year ago

sadikali thangle മാറ്റുക ലീഗിൽ നിന്നും

S
Siraj Abdulla
1 year ago

CIC വിഷയത്തിൽ മറ്റും സാദിഖലി തങ്ങൾ നീതി പാലിക്കുക.. പാവപ്പെട്ട ഉസ്താദുമശ്രെ പറഞ്ഞ് പഠിക്കുന്നത് നിർത്തുക

M
moideen tm
1 year ago

പൂർവികരെ മാതൃക യാക്കുക

A
abdul kareem
1 year ago

ഇസ്ലാം സുന്ദരമാണ്,ലളിതമല്ല.ഇസ്ലാമിനെ ലളിതമാക്കാൻ ആരും നെട്ടോട്ടമോടേണ്ടതില്ല

S
Samad
1 year ago

ഈ വിഷയം പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ എഫക്ട് ചെയ്യാതിരിക്കാൻ

M
Muhammad sadiq ck
1 year ago

Iam Kutiyatoor Panchayath kmcc vice president

M
Muhammad nizamuddin
1 year ago

സിഐസി നിലപാടിനെ പിന്തുണച്ച് സമസ്തയെ എതിർക്കുന്ന ലീഗ് ലോ വാർഡിനോട് വിയോജിക്കുന്നു

M
Muhammed
1 year ago

I agree

M
Muhammed Rafi MK
1 year ago

മു

S
Shajara 110
1 year ago

ഷജറകൾ സമുദായത്തിന് ആപത്ത്

K
KP TWAHA SUHAIL FAIZY
1 year ago

വാഫി വിഷയത്തിൽ സമസ്തയുടെ നിലപാട് തിരസ്കരിക്കും വിധമുള്ള മുസ്ലിം ലീഗ് ഇടപെടലിൽ അതിയായ ദുഃഖവും പ്രകടിപ്പിക്കുന്നു.

A
Abdurahman
1 year ago

സമസ്ത

A
Abdul Basheer A
1 year ago

സമസ്ത സമസ്തയായും ലീഗ് ലീഗുമായും നിലനിൽക്കണം

R
Rizwan
1 year ago

ഇതൊന്നും ശെരി അല്ല

A
Abdul hakeem
1 year ago

U
Umarali
1 year ago

സമസ്ത വിഷയത്തിൽ പാർട്ടിയുടെ നിലപാടിൽ വിയോജിക്കുന്നു