മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം
403 Comments
H
Hahaha
1 year ago
Need to ban മൂരി
A
Anonymous
1 year ago
സമസ്തയുടെ തീരുമാനങ്ങളിൽ ഇടപെടാതെ, സമസ്തയുടെ ശത്രുക്കൾക്ക് ഔദ്യോഗികമായി സപ്പോർട്ട് ചെയ്യാതെ, പക്ഷം ചേരാതെ വിട്ട് നിന്നിരുന്ന മുൻകാല മുസ്ലിം ലീഗ് നേതൃത്വം എടുത്തിരുന്ന നിലപാടിൽ നിന്നും വ്യതിചലിക്കാതെ നിൽക്കണമെന്ന് ആവശ്യപ്പെടുന്നു..
U
Umar
1 year ago
സമസ്തയും ലീഗും ഒന്നായി പരസ്പര ഐക്യത്തോട് കൂടെ പ്രവർത്തിച്ച് കാണാൻ ആഗ്രഹിക്കുന്നു.
A
ahammed shihab
1 year ago
please solve this problms
H
Hibathullah
1 year ago
Cic ബന്ധം ഒഴിവാക്കണം
I
Ibrahim kalad
1 year ago
തങ്ങൾ നിലപാട് മാറ്റുക...!
പാരമ്പര്യം കാത്തുസൂക്ഷിക്കുക..!!
S
Shabeer Faicy Ak
1 year ago
വാഫിയുമായുള്ള ( ഹക്കീം ഫൈസിയുമായുള്ള Cl C യുമായുള്ള ലീഗിൻ്റെ നിലപാടിൽ മാറ്റം വരുത്തുക
K
Kareem shah nizami
1 year ago
Good
M
Mohammed Arif
1 year ago
Please stop supporting CIC, be with Samastha
S
Shahul hameed
1 year ago
Bai - Bai
A
afif panakkad
1 year ago
dvh dcshcjd
S
Syed hsk thangal
1 year ago
സമസ്തയെയും ലീഗിനെയും ഒരുപോലെ കൊണ്ട് നടക്കുന്ന ഒരുപാട് പ്രവർത്തകരുണ്ട്. അവരുടെ മനസിൽ മുറി വെൽപ്പിക്കുന്ന പ്രവർത്തനം ലീഗ് നേതാക്കളുടെ ഭാഗത്തു നിന്നും പല തവണ വന്നു എന്നിട്ടും എല്ലാം ക്ഷമിച്ചു നില്കുന്നത് ലീഗിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്. ലീഗ് നേതാക്കൾ വളരെ നല്ല തീരുമാനം എടുത്തില്ല എങ്കിൽ അത് വലിയ ക്ഷീണം ചെയ്യും എന്നതിൽ ഒരു സംശവുമില്ല. അല്ലാഹു നല്ല രീതിയിൽ നടക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
A
Ashiqu rahman p
1 year ago
We all gonna die one day. Pls be on he right path.
Y
Yazar kp
1 year ago
പ്രിയപ്പെട്ട നേതാക്കന്മാരെ മുസ്ലിം ലീഗ് സമസ്താ വിഷയം രമ്യമായി പരിഹരി ഇല്ലെങ്കിൽ ഭാവിയിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകും ഇതിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് ലീഗിനേയും സമസ്തയെയും ഒരുപോലെ ഒരേ നാണയത്തിൽ കൊണ്ടുപോകുന്ന ശാഖാ നേതാക്കന്മാർക്കാണ്. അത് അധികാരം നിലനിർത്താൻ വേണ്ടി പോരാടുന്ന മേൽഘടകത്തിലുള്ള നേതാക്കന്മാർ മനസ്സിലാക്കുക ശാഖയിലുള്ള നേതാക്കന്മാർ ഇല്ലെങ്കിൽ നിങ്ങളും ഇല്ല ആൾക്കൂട്ടം അല്ല നിങ്ങളെ നിങ്ങളായി നിലനിർത്തുന്നത് ഓരോ ശാഖയിലും മഹല്ലുകളിലും സമസ്തയെയും ലീഗിനെയും ഒരുപോലെ കൊണ്ടുപോകുന്ന ശാഖാ നേതാക്കന്മാരാണ് അധികാരമോഹവും സ്ഥാനമോഹവും തലക്കുപിടിച്ച പാർട്ടിയെ ചിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന നേതാക്കന്മാരോട് നിങ്ങൾ ഞങ്ങളെ മറക്കരുത്
യാസർ കെപി
കല്ലയ്ക്കൽ ശാഖ മുസ്ലിം ലീഗ് സെക്രട്ടറി
ശാഖ skssf രക്ഷാദികരി
S
Sidhiq
1 year ago
മുൻഗാമികൾ ചെയ്തത് പോലെ സമസ്ത തള്ളിയതിനെ തള്ളുക
G
Gafoor
1 year ago
T
M
Muhammad faslu
1 year ago
ഇസ്‌ലാമിക ആദർശത്തിന് കോട്ടം വരുത്തുന്ന ഒരു പ്രസ്ഥാനത്തോടും ഞാൻ കൂട്ട് നിൽക്കില്ല
Need to ban മൂരി
സമസ്തയുടെ തീരുമാനങ്ങളിൽ ഇടപെടാതെ, സമസ്തയുടെ ശത്രുക്കൾക്ക് ഔദ്യോഗികമായി സപ്പോർട്ട് ചെയ്യാതെ, പക്ഷം ചേരാതെ വിട്ട് നിന്നിരുന്ന മുൻകാല മുസ്ലിം ലീഗ് നേതൃത്വം എടുത്തിരുന്ന നിലപാടിൽ നിന്നും വ്യതിചലിക്കാതെ നിൽക്കണമെന്ന് ആവശ്യപ്പെടുന്നു..
സമസ്തയും ലീഗും ഒന്നായി പരസ്പര ഐക്യത്തോട് കൂടെ പ്രവർത്തിച്ച് കാണാൻ ആഗ്രഹിക്കുന്നു.
please solve this problms
Cic ബന്ധം ഒഴിവാക്കണം
തങ്ങൾ നിലപാട് മാറ്റുക...! പാരമ്പര്യം കാത്തുസൂക്ഷിക്കുക..!!
വാഫിയുമായുള്ള ( ഹക്കീം ഫൈസിയുമായുള്ള Cl C യുമായുള്ള ലീഗിൻ്റെ നിലപാടിൽ മാറ്റം വരുത്തുക
Good
Please stop supporting CIC, be with Samastha
Bai - Bai
dvh dcshcjd
സമസ്തയെയും ലീഗിനെയും ഒരുപോലെ കൊണ്ട് നടക്കുന്ന ഒരുപാട് പ്രവർത്തകരുണ്ട്. അവരുടെ മനസിൽ മുറി വെൽപ്പിക്കുന്ന പ്രവർത്തനം ലീഗ് നേതാക്കളുടെ ഭാഗത്തു നിന്നും പല തവണ വന്നു എന്നിട്ടും എല്ലാം ക്ഷമിച്ചു നില്കുന്നത് ലീഗിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്. ലീഗ് നേതാക്കൾ വളരെ നല്ല തീരുമാനം എടുത്തില്ല എങ്കിൽ അത് വലിയ ക്ഷീണം ചെയ്യും എന്നതിൽ ഒരു സംശവുമില്ല. അല്ലാഹു നല്ല രീതിയിൽ നടക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
We all gonna die one day. Pls be on he right path.
പ്രിയപ്പെട്ട നേതാക്കന്മാരെ മുസ്ലിം ലീഗ് സമസ്താ വിഷയം രമ്യമായി പരിഹരി ഇല്ലെങ്കിൽ ഭാവിയിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകും ഇതിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് ലീഗിനേയും സമസ്തയെയും ഒരുപോലെ ഒരേ നാണയത്തിൽ കൊണ്ടുപോകുന്ന ശാഖാ നേതാക്കന്മാർക്കാണ്. അത് അധികാരം നിലനിർത്താൻ വേണ്ടി പോരാടുന്ന മേൽഘടകത്തിലുള്ള നേതാക്കന്മാർ മനസ്സിലാക്കുക ശാഖയിലുള്ള നേതാക്കന്മാർ ഇല്ലെങ്കിൽ നിങ്ങളും ഇല്ല ആൾക്കൂട്ടം അല്ല നിങ്ങളെ നിങ്ങളായി നിലനിർത്തുന്നത് ഓരോ ശാഖയിലും മഹല്ലുകളിലും സമസ്തയെയും ലീഗിനെയും ഒരുപോലെ കൊണ്ടുപോകുന്ന ശാഖാ നേതാക്കന്മാരാണ് അധികാരമോഹവും സ്ഥാനമോഹവും തലക്കുപിടിച്ച പാർട്ടിയെ ചിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന നേതാക്കന്മാരോട് നിങ്ങൾ ഞങ്ങളെ മറക്കരുത് യാസർ കെപി കല്ലയ്ക്കൽ ശാഖ മുസ്ലിം ലീഗ് സെക്രട്ടറി ശാഖ skssf രക്ഷാദികരി
മുൻഗാമികൾ ചെയ്തത് പോലെ സമസ്ത തള്ളിയതിനെ തള്ളുക
T
ഇസ്‌ലാമിക ആദർശത്തിന് കോട്ടം വരുത്തുന്ന ഒരു പ്രസ്ഥാനത്തോടും ഞാൻ കൂട്ട് നിൽക്കില്ല
I am supporting this petition
മുസ്ലിം ലീഗ് നിലനിൽക്കണമെന്ന ആഗ്രഹത്തോടെ
Acknowledge this petition