Skip to main content

മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം

403 Comments

S
Shameem annanthody
1 year ago

ലീഗും സമസ്തയും ഉള്ള ഈ ബന്ധത്തിന് ചില വാഫികൾ എതിരാണ് അവർ ചില ലീഗിന്റെ നേതാക്കന്മാരെ ചാക്കിട്ട് പിടിച്ചിരിക്കുകയാണ്

M
Muhammedshihab k
1 year ago

Chaing wafi wafiya

A
Ansar
1 year ago

വല്ലാത്തൊരു കാലഘട്ടത്തിൽ ആണ് ഇപ്പോൾ നമ്മൾ ഉള്ളത്.ഓരോ ആളുകളുടെ ദീൻ കുറവും വ്യതിചലനവും കാരണം പാവപ്പെട്ട എന്നെ പോലുള്ള പ്രവർത്തകരുടെ മനസ്സിൻ്റെ ഉള്ളിലെ നീറ്റൽ മാറുന്നില്ല.

M
MK A Kabeer
1 year ago

വാഫി വഫിയ്യ വിഷയത്തിൽ സമസ്ത മുശാവറ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് നേതൃത്വം തുടരുന്ന നിലപാട് മാറ്റി സമസ്തക്കൊപ്പം നിൽക്കണം

A
Anonymous
1 year ago

Cic... ന്റെ കാര്യത്തിൽ നിന്ന് ലീഗ് വിട്ട് നിൽക്കുക

M
Mujeeb Rahman
1 year ago

പല്ല്

M
Muhammad Ali
1 year ago

Save samastha

S
Sidheek KP
1 year ago

Don't give support Wafi system and stand with SAMASTHA

S
Salmanul faris
1 year ago

Yyy

H
hamza kc
1 year ago

സമസ്തയെ അഗീകരിക്കാത്ത cic യെ മാറ്റി നിർത്തുക

A
Ahammed Afeef c
1 year ago

സമസ്തയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ലീഗ്ഇടപെടുന്നുപെടുന്നത് നിർത്തിവെക്കണം

N
Niyas
1 year ago

H

R
Rafeeq alambattil
1 year ago

Problems can only be solved.

M
Muneer
1 year ago

Stop scoundrel practice

B
Basheer
1 year ago

പിഎംഎ.സലാമിനെ മാറ്റണം

H
Husain Faizi
1 year ago

പൂർവ്വീക പാത പവിത്ര പാത

S
Subair V
1 year ago

നിർബന്ധമായും പ്രശ്നം പരിഹരിക്കണം

S
SHAFEEQUE DARIMI MP
1 year ago

ലീഗിൻ്റെ വാഫി നിലപാട് മാറ്റണം സമസ്തയുടെ തീരുമാനത്തിനൊപ്പം നിൽക്കണം

A
Abdul Hameed Darimi C
1 year ago

നിലപാട്

N
Nasir darimi
1 year ago

Prashnam pariharam Argent