
Suspension of CR is not acceptable
40
people have signed this petition. Add your name now!

40
people have signed. Add your voice!
4%

ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുവാൻ
നമ്മൾ ബാധ്യസ്ഥരാണ്. എന്നാൽ സംഘപരിവാറിനെ തോൽപ്പിക്കുക എന്ന ദേശീയ
നേതൃത്വത്തിന്റെ പ്രഖ്യാപിത നിലപാടിനു അനുയോജ്യമായതാണോ എൽഡിഎഫിനെ
പിന്തുണയ്ക്കാൻ എടുത്ത തീരുമാനം എന്നത് വരുന്ന ലോക്സഭ ഇലക്ഷൻ ഫലം വരുമ്പോൾ
നമ്മൾക്ക് മനസ്സിലാകും.
ആം ആദ്മി പാർട്ടി കേന്ദ്ര ഓഫീസിൽ സിപിഎം പോളിറ്റ്ബ്യൂറോ അംഗത്തെ വിളിച്ചിരുത്തി സോമനാഥ് ഭാരതി കേരള സംസ്ഥാന കൺവീനറെ പുറത്താക്കിയ നടപടി ഉചിതമായില്ല.
യോചിക്കുന്നോ ?
(അഭിപ്രായം കമന്റിൽ ചേർക്കുക )
Comment