Harikrishnan O Positive 0

മുഖ്യമന്ത്രി ഉമ്മന്ചാണ്ടി രാജിവയ്ക്കുക...

6 people have signed this petition. Add your name now!
Harikrishnan O Positive 0 Comments
6 people have signed. Add your voice!
1%
Maxine K. signed just now
Adam B. signed just now

കേരളം കണ്ട ഏറ്റവും അഴിമതിക്കാരനും, സ്വജനപക്ഷപാതിയും, കഴിവുകെട്ടവനുമായ മുഖ്യമന്ത്രി രാജിവയ്ച്ച് കേരള സംസ്ഥാനത്തിന്റെ ഭരണം അത് ചെയ്യാന് കഴിയുന്ന ആരെയെങ്കിലും ഏല്പ്പിക്കുക. സ്വന്തം സുരക്ഷക്കും കള്ളത്തരങ്ങള് മറക്കുവാനും വേണ്ടി മാത്രം അധികാരം ഉപയോഗിക്കുന്ന ഉമ്മന് ചാണ്ടിക്ക് ഇനിയും തുടരാന് അര്ഹതയില്ല. കേരളത്തിലെ യാതൊരുവിധത്തിലുള്ള സാമൂഹികപ്രശ്നങ്ങളിലും ശ്രദ്ധിക്കാതെ, യാതൊരു ഉത്തരവാദിത്തബോധവുമില്ലാതെ രക്തംകുടിച്ച് വീര്ത്ത് പൊട്ടി ചത്തുപോകുന്ന കുളയട്ടയെപോലെ ഇനിയുമാ കസേരയില് ചടഞ്ഞിരിക്കാതെ ഭരണം അറിയാവുന്ന ആരെയെങ്കിലും ഏല്പ്പിക്കുക

Links


Share for Success

Comment

6

Signatures