express malayalam 0

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള ഒപ്പുശേഖരണം

34 people have signed this petition. Add your name now!
express malayalam 0 Comments
34 people have signed. Add your voice!
34%
Maxine K. signed just now
Adam B. signed just now

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി പ്രതികരിക്കുക

  

മുല്ലപ്പെരിയാറില്‍ 117 വര്‍ഷം പഴക്കമുള്ള അണക്കെട്ടിനുപകരം പുതിയ അണക്കെട്ട് നിര്‍മ്മിച്ച് 35 ലക്ഷത്തിലധികം വരുന്ന കേരളീയ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കു‌വാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാണ്. 

ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്ന മുല്ലപ്പെരിയാറില്‍ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ ഔദ്യോഗിക ചുമതലയുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും നീതിന്യായകോടതികളുടെയും മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരം സംബന്ധിച്ചുള്ള മെല്ലെപ്പോക്ക് നയം പ്രതിഷേധാര്‍ഹമാണ്. 

മുല്ലപ്പെരിയാര്‍ പ്രശ്‌നം ഒരുവിഭാഗത്തിന്റെയോ, ഒരു പ്രദേശത്തിന്റെയോ മാത്രം പ്രശ്‌നമല്ല. ഇത് നമ്മുടെ പ്രശ്‌നമാണ്. പ്രശ്‌നപരിഹാരത്തിനായി അധികാരികളുടെ കണ്ണുതുറപ്പിക്കുന്നതിനായി ഈ പെറ്റീഷനില്‍ ഒപ്പിടുക. നിങ്ങളുടെ പിന്തുണ അറിയിക്കുന്നതിനായി ലോഗിന്‍ ചെയ്‌ത് അഭിപ്രായം രേഖപ്പെടുത്തുക. 

എല്ലാം ബ്ലോഗേഴ്‌സും "മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി പ്രതികരിക്കുക" എന്ന വിഡ്‌ജറ്റ് സ്വന്തം ബ്ലോഗുകളില്‍ പ്രദര്‍ശിപ്പിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .......
 

Sponsor

www.expressmalayalam.com

Links

Share for Success

Comment

34

Signatures