Status: Closed — this petition is no longer accepting signatures.
Final supporters
ഇ.ശ്രീധരനെയും ഡിഎംആര്‍സിയെയും പദ്ധതി ഏല്‍പിക്കാന്‍ കേരളാ സര്‍ക്കാര്‍ പലവട്ടം തീരുമാനിച്ചെങ്കിലും എമര്‍ജിങ് കേരളയില്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തിന് സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തക്കരാറിനായി പരിശ്രമിച്ചതെന്തിനെന്നതു് വ്യക്തമല്ല.
കൂടാതെ, ചീഫ് സെക്രട്ടറി കെ ജയകുമാറും പൊതുമരാമത്ത് പ്രിന്‍സപ്പല്‍ സെക്രട്ടറി ടോം ജോസും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്വകാര്യ നിര്‍മ്മാണക്കരാറിനായി വിദേശ കമ്പനികളുമായി ചര്‍ച്ച നടത്തിയതെന്നതും നിഗൂഢത വര്‍ദ്ധിപ്പിക്കുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ അതു ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ക്കെതിരെ മാതൃകാപരമായ നടപടി സര്‍ക്കാര്‍ കൈകൊള്ളേണ്ടതാണു്.
നിര്‍മാണം സംബന്ധിച്ച ഉത്തരവാദിത്തം ശ്രീധരനെ ഏല്‍പിച്ചിട്ടുണ്ടോ എന്ന് ആരാഞ്ഞ് ഡിഎംആര്‍സിയുടെ ചെയര്‍മാനും നഗരവികസന മന്ത്രാലയം പ്രിന്‍സപ്പല്‍ സെക്രട്ടറിയുമായ സുധീര്‍ കൃഷ്ണക്ക് ടോം ജോസ് കത്തയച്ചിട്ടും സര്‍ക്കാര്‍, ആ തെറ്റിനെ ഗൌരവമായി കാണുന്നില്ല എന്നതു് ആശങ്കയുളവാക്കുന്നു.
ഇതൊക്കെ കാരണം, കൊച്ചി മെട്രോ റെയില്‍ പദ്ധതിയിലൂടെ, വന്‍ അഴിമതിക്കു് സന്നാഹമൊരുക്കപ്പെടുകയാണെന്നു് കേരളസമൂഹം സംശയിക്കുന്നു. ഈ ആശങ്കകളൊക്കെ അകറ്റി, കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണം, ഉടന്‍ തുടങ്ങുമെന്നും, അഴിമതിയില്ലാതെ സമയബന്ധിതമായി, ശ്രീ. ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പൊതുമേഖല സ്ഥാപനമായ ഡി എം ആര്‍ സിയെ കൊണ്ടുതന്നെ നടപ്പാക്കുമെന്നു് ഉറപ്പു വരുത്തുക.
More like this
பத்திரிகை துறையின் ஜனநாயகத்தை பாதுகாப்போம்
3 Comments
എല്ലാം സാറെ തന്നെ ഏല്പിക്കണം. ഇടനിലക്കാരെ ഒഴിവാക്ക്.
അഴിമതി ഇല്ലാതെ പണി നടക്കണമെങ്കിൽ ഡിഎംആർസി തന്നെ വേണം. എന്തിനാ ഈ കളി കളിക്കുന്നത്?
Share this petition
Share this petition to help it reach more people.
Your share link
Couldn't copy automatically. Long-press to copy:

ഇ ശ്രീധരനെ തന്നെ കൊച്ചി മെട്രോ ഏല്പിക്കണം. അല്ലാതെ ഈ വിദേശ കമ്പനികളെ വിശ്വസിക്കാൻ പറ്റില്ല. പണി വേഗം തീരണം.

Petitions like this
Other petitions you might want to support
Looking for similar causes?
Browse similar petitionsScan to share
Anyone who scans this can sign the petition.