Skip to main content

Fee reduction in self-financing college under KTU

1,285 Comments

A
AKHILA BS
6 years ago

ബഹുമാനപ്പെട്ട സര്‍/മാഡം കേരളം ദുഷ്കരമായ ഒരു കാലത്തിലൂടെ കടന്ന് പോവുകയാണ് . നിരവധി മാതാപിതാക്കളുടെ ജോലി നഷ്ടപ്പെടുകയും ശമ്പളം പകുതിയാക്കി ചുരുക്കുകയും ചെയ്തിട്ടുണ്ട്. മാതാപിതാക്കളിൽ നല്ലൊരു ശതമാനവും ഈ പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് . ഈ അവസരത്തിൽ ആണ് ഫീസ് അടയ്ക്കുവാൻ ഉളള അറിയിപ്പു കോളജുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് . ഇത് സാധാരണക്കാരായ വിദ്യാർഥികളെ മാനസികസമ്മർദ്ദത്തിൽ ആക്കുന്നു . ഈ മഹാമാരി കാലത്ത് വിദ്യാർഥികളുടെ പഠിക്കുവാനുള്ള അവകാശം ഫീസ് കൃത്യ സമയത്ത് അടയ്‌കാത്ത കാരണത്താൽ ഹനിക്കുവാൻ പാടില്ല. നിലവിലെ സെമെസ്റ്റർ പരിശോധിക്കുമ്പോൾ ലോക്ക്ഡൗണിനു മുൻപ് ഏകദേശം 2 മാസത്തെ ക്ലാസ് മാത്രമേ ലഭ്യമായിട്ടുള്ളു, പ്രസ്തുത സെമെസ്റ്ററിനു വേണ്ടി ഈടാക്കിയ തുകയിൽ നല്ലൊരു ശതമാനം വിദ്യാർത്ഥികൾക് നഷ്ടമായി. 5 മാസത്തോളം സ്വന്തം കാശ്‌ ഉപയോഗിച്ച് ഇന്റർനെറ്റ് കണക്ഷൻ എടുത്താണ് ഓരോ വിദ്യാർഥികളും പഠിച്ചത്. കോളേജിലെ ഫെസിലിറ്റികൾ യാതൊന്നും ഉപയോഗിച്ചിട്ടില്ല. ആയതിനാൽ കോളേജിലെ അധ്യാപകർക്കു ശമ്പളം നൽകുവാൻ ആവശ്യമായ തുക മാത്രം വിദ്യാർഥികളുടെ പക്കൽ നിന്നും ഫീസായി വാങ്ങേണ്ടതാണ്, ഇപ്പോഴുള്ള ഫീസിന്റെ ഒരു മുപ്പത് ശതമാനം എങ്കിലും ഫീസ് ഇളവ്‌ വരുത്തണമെന്നും, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് തവണകളായി ഫീസ് അടയ്ക്കാനുളള അവസരം കൊടുക്കണം. ഇതുമൂലം വിദ്യാർഥികളുടെ റജിസ്ട്രേഷന് ഒരു വിധ ആശങ്കകളും ഉണ്ടാവാൻ പാടില്ല. മേല്പറഞ്ഞ കാര്യങ്ങളുടെ ആവശ്യകത കണക്കിലെടുക്കുമ്പോൾ വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഫീസിൽ കാര്യമായ മാറ്റം വരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

A
Aalap
6 years ago

Should reduce the amount , because the classes are online mode

K
Karthik
6 years ago

Make fees adorable according to the situations

M
Muhammed Haafiz
6 years ago

This is so unfair to buy the fees from students during this corona pandemic situation.So I disagree with the same.

A
Akansha
6 years ago

Reduction of fees especially student union and extra fees. Also extend timeline

M
Meenu V B
6 years ago

Suitable decision need to made.

S
Shiyon
6 years ago

Cruel

R
Rohith u nair
6 years ago

Not at all fair...there is no lab facilities (infrastructural facilities cannot be used)...then why should we pay all the fees including an additional special fee...even big economic nations facing crisis....also our country immensely affected by the pandemic....don't knw what will happen in the future...not even sure of getting a salary in the coming days....still its unfair to deduct complete fee from students....please for heavens sake get out of squeezing the people and demand for a compromising fee.

A
Austin Sebastian
6 years ago

Due to covid 19 almost all of students is facing financial issues ,in this situation it is necessary to minimize fees of previous semester and coming semester also. There is no any expenses like electricity,water are taken by collages from lockdown then why they are not willing to reduce fees. Institutions are not only to collect fees also to help students.

A
Anandhu Anilkumar
6 years ago

Looting students must be avoided

S
Srudi S Pratheep
6 years ago

Please reduce the fees. It's very difficult to afford

S
Sagar S
6 years ago

Online classes are not conducted in many colleges many teachers provide pdf of subjects rather than teaching

A
Arav PB
6 years ago

kindly withdraw fee at this hard times.its unfair

I
Ishan pathak
6 years ago

Reduce fees

V
Vaishnav AP
6 years ago

It's unfair and shame that colleges are now trying to make education as a business. Special fees and pta fees shoud be avoided.

H
Hari
6 years ago

Reduce fees We are also hummans We are also. Suffering from these panademic

R
Rohith Rajeev
6 years ago

Reduce the private collage fees

F
Febin Francis
6 years ago

Reduce fee

A
Aswin RS
6 years ago

ഒന്നും പറയാനില്ല

M
Muhammed yazeen e s
6 years ago

Reduce college fee