British Kna 0

Fr. Saji Malayilputhenpurayil

Show your support by signing this petition now
British Kna 0 Comments
1 person has signed. Add your voice!
1%
Maxine K. signed just now

കുറെ വര്ഷ ങ്ങളായി സജിയച്ചന്‍ Manchester-ലും പരിസരത്തും താമസിക്കുന്ന സീറോ-മലബാര്‍ വിശ്വാസികളുടെ അല്മീയകാര്യങ്ങളുടെ ചുമതല വഹിച്ചു വരുകയായിരുന്നല്ലോ. ഇവിടെ വന്നു അധികം നാള്‍ കഴിയുന്നതിനു മുമ്പ് തന്നെ അദ്ദേഹം ക്നാനയക്കാരല്ലാത്ത സീറോ-മലബാര്കാര്ക്ക്ു വെറുക്കപെട്ടവനായി. അവര്‍ പലര്ക്കും പരാതികള്‍ നല്കി്യെങ്കിലും, അല്ത്താരപ്രസങ്ങങ്ങളില്‍ ശാപവചനങ്ങള്‍ ചൊരിഞ്ഞു അതൊക്കെ ഇല്ലാതാക്കി. അന്നൊക്കെ അച്ചന്റെ രക്ഷയ്ക്ക് എത്തിയിരുന്നത് ക്നാനായ സമുദായങ്ങങ്ങളായിരുന്നു. താന്‍ എന്ത് ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ല, മാത്രമല്ല, തന്നെ രക്ഷിക്കാന്‍ പലരുമുണ്ട് എന്ന തിരിച്ചറിവ് അദ്ദേഹത്തെ അഹങ്കാരിയാക്കി. അങ്ങിനെ അദ്ദേഹം Politics കളിക്കാന്‍ ആരംഭിച്ചു. ഇതിന്റെ ഫലമായി, Manchester-ലെ ക്നാനായസംഘടന ഇന്ന് മൂന്നു കഷണങ്ങളാണ്. ഇന്ന് ജനങ്ങള്‍ ഒന്നടങ്കം ഇദ്ദേഹത്തെ വെറുക്കുന്നു. ഇത്രയും വെറുക്കപെട്ട ഒരാളെ ഞങ്ങളുടെ ആത്മീയ ശുശ്രൂഷകനായ്‌ തുടരാന്‍ അനുവദിക്കുന്നതില്‍ ഞങ്ങളുക്കുള്ള പ്രധിക്ഷേധം തിരുമേനിയെ അറിയിക്കാനാണ് ഈ Petition. ഭാഗ്യമെന്നു പറയട്ടെ, അത്മീയ കാര്യങ്ങളില്‍ ഈ രാജ്യത്ത് ഞങ്ങള്ക്ക്ി കടുത്ത ദാരിദ്യം, ദൈവസഹായതാല്‍ ഇല്ല. വെറുക്കപെട്ട ഒരു ആത്മീയ ശുശ്രൂഷകന്‍ ഇല്ലാതായാല്‍ ഞങ്ങളില്‍ ആരും മതം മാറുകയില്ല. ഈ സാഹചര്യത്തില്‍, ഞങ്ങളുടെ ആവശ്യം ഇതാണ്: ഒന്നുകില്‍ സജിയച്ചനു പകരം ഒരു വൈദികനെ (ഇതിലും ഭേദപെട്ട ഒരാളെ) അയക്കുക. അത് ബുദ്ധിമുട്ടാണെങ്കില്‍, കുറഞ്ഞ പക്ഷം, ഇദ്ദേഹത്തെ ഒഴിവാക്കി തരുക. വേണ്ട സത്വരനടപടികള്‍ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു.

Share for Success

Comment

1

Signature